FACEBOOK NEWS

വാര്‍ത്തകള്‍ക്കായി പുതിയ ന്യൂസ് ടാബ് അവതരിപ്പിച്ച്‌ ഫേസ്ബുക്ക്

വാര്‍ത്തകള്‍ക്കായി പുതിയ ന്യൂസ് ടാബ് അവതരിപ്പിച്ച്‌ ഫേസ്ബുക്ക്

ന്യൂയോര്‍ക്ക്: ജനകീയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഫേസ്ബുക്കില്‍ ഇനി മുതല്‍ ന്യൂസ് വിഭാഗവും. ഡിജിറ്റല്‍ യുഗത്തിലെ വാര്‍ത്താ വിതരണത്തിന് പുതിയ രീതി അവലംബിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയത്. ...

റീചാര്‍ജ് ചെയ്യാനും ഇനി ഫേസ്ബുക്ക്

റീചാര്‍ജ് ചെയ്യാനും ഇനി ഫേസ്ബുക്ക്

സമൂഹമാധ്യമങ്ങളുടെ രാജാവായ ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങും നടക്കും, ഉപഭോക്താക്കള്‍ക്ക് ഇതിനി ഫേസ്ബുക്ക് വാലറ്റ് വഴി മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാം. ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ...

സുരക്ഷാപ്പിഴവ്; അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ് ബുക്ക്

സുരക്ഷാപ്പിഴവ്; അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ് ബുക്ക്

ന്യൂ​യോ​ര്‍​ക്ക്: സുരക്ഷാപ്പിഴവ് മൂലം അഞ്ച് കോടി പേരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങള്‍ ചോര്‍ന്നതായി ഫെയ്സ് ബുക്ക് വെളിപ്പെടുത്തി. ഫെയ്സ്ബുക്കിലെക്ക് ലോ​ഗിന്‍ ചെയ്യാന്‍ ഹാക്കറെ അനുവ​ദിക്കുന്ന രീതിയിലാണ് സുരക്ഷാ ...

Latest News