സമൂഹമാധ്യമങ്ങളുടെ രാജാവായ ഫേസ്ബുക്കില്‍ ഇനിമുതല്‍ ലൈക്കും ഷെയറും മാത്രമല്ല റീചാര്‍ജിങും നടക്കും, ഉപഭോക്താക്കള്‍ക്ക് ഇതിനി ഫേസ്ബുക്ക് വാലറ്റ് വഴി മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് ചെയ്യാം.
ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമേ ഈ സേവനം നിലവില്‍ ലഭ്യമാകുകയുള്ളു, ഐഒഎസ് ഡെസ്ക്ടോപ്പ് വേര്‍ഷനുകള്‍ ഇത് ലഭ്യമല്ല. അതുപോലെ പോസ്റ്റ് പെയ്ഡ് ഉപഭോക്താള്‍ക്കും ഈ സംവിധാനം ഉപയോഗിക്കാന്‍ കഴിയില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക