FARE

സ്വകാര്യ ബസ്സുകൾ നഷ്ടത്തിൽ; അഞ്ചുവര്‍ഷത്തിനിടെ നിര്‍ത്തിയത് 4000 ബസ് സര്‍വീസുകള്‍

കൊവിഡ്; സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കൊവിഡ് കാലത്തേക്ക് മാത്രമുള്ള പരിഷ്കാരമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ...

ഇന്‍ഡിഗോ വിമാനം വൈകി: യാത്രക്കാര്‍ പുറത്തിറങ്ങാതെ പ്രതിഷേധിച്ചു

ഇനി പറക്കാൻ വെറും 999 രൂപ മതി; പുത്തൻ ഓഫറുമായി ഇൻഡിഗോ

വമ്പൻ ഓഫറുമായി ബ​ജ​റ്റ് എ​യ​ര്‍​ലൈ​ന്‍​സാ​യ ഇ​ന്‍​ഡി​ഗോ. വെറും 999 രൂപ മുതൽ ഡിസ്‌കൗണ്ട് നിരക്കിൽ വിമാനയാത്ര നടത്താനുള്ള സൗകര്യമാണ് ഇൻഡിഗോ ഒരുക്കിയിരിക്കുന്നത്. ഈ വ്യാഴാഴ്ച് ടിക്കറ്റുകൾ ബുക്ക് ...

വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ഗോ എയർ

വമ്പൻ ഓഫറുകൾ അവതരിപ്പിച്ച് ഗോ എയർ

ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ക്ക് വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച്‌ ഗോ എയര്‍. മാര്‍ച്ച്‌ രണ്ട് മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയുളള യാത്രകള്‍ക്കാകും ഓഫര്‍ ബാധകമാകുക. ...

മൊബൈല്‍ ആപ്പിലൂടെ ഓട്ടോക്കൂലി അറിയാനുള്ള സംവിധാനമൊരുങ്ങുന്നു

മൊബൈല്‍ ആപ്പിലൂടെ ഓട്ടോക്കൂലി അറിയാനുള്ള സംവിധാനമൊരുങ്ങുന്നു

മൊബൈല്‍ഫോണ്‍ ആപ്ലിക്കേഷനിലൂടെ ഓട്ടോറിക്ഷാ നിരക്ക് അറിയാന്‍ സംവിധാനമൊരുങ്ങുന്നു. ലീഗില്‍ മെട്രോളജി വകുപ്പാണ് ഇതിനുപിന്നില്‍. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളില്‍ സഞ്ചരിക്കുന്ന ദൂരം കണക്കാക്കുകയും സഞ്ചരിച്ച ദൂരവും നിരക്കും യാത്രക്കാരന് ...

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

കു​ട്ടി​ക​ൾ​ക്കും പ്രാ​യ​മാ​യ​വ​ർ​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ്

പാ​സ്പോ​ർ​ട്ടു​ക​ൾ വി​ദൂ​ര​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം വീട്ടിൽ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ആ​രം​ഭി​ച്ച​താ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജ്. കൂടാതെ കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ‌​ക്കും പാ​സ്പോ​ർ​ട്ട് ഫീ​സി​ൽ ഇ​ള​വ് ന​ൽ​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ...

ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു

ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു

ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ബ​സ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. ഇ​ന്ധ​ന വി​ല വ​ർ‌​ധ​ന​വും വാ​ഹ​ന​ങ്ങ​ളു​ടെ അ​നു​ബ​ന്ധ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​റ്റ​വും തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന വ​ർ​ധ​ന​വും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ബ​സ് ചാ​ർ​ജ് കൂ​ട്ടി​യ​തെ​ന്ന് ത​മി​ഴ്നാ​ട് ...

Latest News