വമ്പൻ ഓഫറുമായി ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ. വെറും 999 രൂപ മുതൽ ഡിസ്കൗണ്ട് നിരക്കിൽ വിമാനയാത്ര നടത്താനുള്ള സൗകര്യമാണ് ഇൻഡിഗോ ഒരുക്കിയിരിക്കുന്നത്. ഈ വ്യാഴാഴ്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ ടിക്കറ്റില്‍ യാത്ര ചെയ്യാം.
അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക