ഉച്ചയൂണിന് മീൻകറിയില്ലെങ്കിൽ മലയാളിയുടെ മനം നിറയില്ല, പതിവാക്കാം മത്സ്യ വിഭവങ്ങൾ, ഗുണങ്ങൾ ഏറെ
നിരവധി ഗുണങ്ങളുള്ള സീ ഫുഡ് ഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തണമെന്നാണ് ഗവേഷകർ പറയുന്നത്. ഒമേഗ 3 ഫാറ്റി ആസിഡുകൾ മീനുകളിൽ ആവശ്യത്തിലേറെയുണ്ട്. ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നതാണ് ഒമേഗ ...