Fish farming

പെരിയാറിലെ മത്സ്യക്കുരുതി; മത്സ്യ കർഷകരുടെ അഞ്ചു കോടിയിലേറെ നഷ്ടം

വരാപ്പുഴ: പെരിയാറിൽ മത്സ്യക്കുരുതിയിൽ മത്സ്യ കർഷകർക്ക് അഞ്ചുകോടിക്ക് പുറത്ത് നഷ്ടം വന്നതായി ഫിഷറീസ് വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. വിഷജലം ഒഴുകിയെത്തിയതിനെ തുടർന്ന് പെരിയാറിലെ മത്സ്യസമ്പത്തിനുണ്ടായിട്ടുള്ള നാശനഷ്ടം പരിഗണിക്കാതെയുള്ള ...

ആവശ്യങ്ങൾ അംഗീകരിച്ചു; പെരിയാറിലെ മത്സ്യ കുരുതിക്കെതിരെ മത്സ്യ കർഷകർ നടത്തിയ പ്രതിഷേധം അവസാനിപ്പിച്ചു

അധികൃതരുടെ ഭാഗത്തുനിന്ന് പെരിയാറിലെ മത്സ്യ കുരുതിയുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം മത്സ്യ കർഷകർ അവസാനിപ്പിച്ചു. ...

ഓരോ വീട്ടിലും ഇനി മത്സ്യ കുഞ്ഞുങ്ങൾ വളരട്ടെ; കുറഞ്ഞ വിലയിൽ ഇവിടെ നിന്നും വാങ്ങാം

വളരെ ആദായകരമായ ഒന്നാണ് മത്സ്യ കൃഷി. മത്സ്യകൃഷിക്ക് ആവശ്യമായ മത്സ്യകുഞ്ഞുങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാവുകയാണെങ്കിൽ നല്ലതല്ലേ. തൃശ്ശൂർ ജില്ലയിലെ പീച്ചി സർക്കാർ ഫിഷ് സീഡ് ഹാച്ചറിയാണ് മത്സ്യക്കുഞ്ഞുങ്ങളെ ...

ഇനി ഓരോ വീട്ടിലും തുടങ്ങാം മത്സ്യകൃഷി; പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

വളരെ ആദായകരമായ ഒന്നാണ് മത്സ്യകൃഷി. താല്പര്യമുള്ള കർഷകർക്ക് മത്സ്യകൃഷി ചെയ്യുന്നതിനായി അവസരം ഒരുക്കുകയാണ് പ്രധാനമന്ത്രി മത്സ്യ സമ്പത് യോജന പദ്ധതിയിലൂടെ. ഇതിന്റെ ഭാഗമായി ബയോ ഫ്ലോക്ക്, റീ ...

മത്സ്യകൃഷിയിൽ താല്പര്യം ഉള്ളവർ ആണോ നിങ്ങൾ; എങ്കിൽ ഈ അവസരം നിങ്ങൾക്കുള്ളതാണ്

തൃശ്ശൂർ ജില്ലയിൽ മത്സ്യകൃഷിയിൽ താല്പര്യമുള്ളവർക്കായി പ്രധാൻ മന്ത്രി മത്സ്യ സമ്പദ് യോജന പദ്ധതി പ്രകാരം വിവിധ മത്സ്യകൃഷി പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മത്സ്യകൃഷിയിൽ താല്പര്യമുള്ള തൃശ്ശൂർ ജില്ലയിലെ ...

കുളത്തിൽ സാമുഹിക വിരുദ്ധർ വിഷാംശം കലർത്തി, ഒറ്റരാത്രികൊണ്ട് 6700 മീനുകൾ ചത്തുപൊങ്ങി

നെടുങ്കണ്ടം : ഒറ്റരാത്രികൊണ്ട് 6700 മീനുകൾ ചത്തുപൊങ്ങി. കരുണാപുരം കണ്ണംകര സതീഷ് കുമാറിന്റെ മീനാണു നശിച്ചത്. കുളത്തിൽ സാമുഹിക വിരുദ്ധർ വിഷാംശം കലർത്തിയതാണു മീനുകൾ ചത്തുപൊങ്ങാൻ കാരണം. ...

ക്ഷേത്രക്കുളങ്ങളിലെ മീന്‍ വളര്‍ത്തല്‍ പദ്ധതിയെ എതിര്‍ത്ത് ബി.ജെ.പി; ‘ക്ഷേത്രക്കുളത്തിലെ മത്സ്യങ്ങള്‍ കൊന്നുതിന്നാനുള്ളതല്ല; സര്‍ക്കാരിന്റെ മീന്‍വളര്‍ത്തല്‍ പദ്ധതിയ്‌ക്ക് പറ്റിയ ഇടമല്ല ക്ഷേത്രക്കുളങ്ങള്‍’: കുമ്മനം രാജശേഖരന്‍

ക്ഷേത്ര കുളങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ എത്രവേണമെങ്കിലും നിക്ഷേപിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിനെ പിടിച്ച് വില്‍പന നടത്താന്‍ ഭക്തജനങ്ങള്‍ സമ്മതിക്കരുത്. ദേവസ്വം ബോര്‍ഡ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഭക്തരോടൊപ്പം നിലകൊള്ളണമെന്ന് അഭ്യര്‍ത്ഥിക്കുന്നു- ...

Latest News