FLIGHT ACCIDENT

ചൈനക്ക് പോയി വന്ന 5 എയർ ഇന്ത്യ പൈലറ്റുമാർക്ക് കൊവിഡ് 

വിമാനത്തിൽ നിന്ന് പുക; ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പോയ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതായി റിപ്പോർട്ട്. വിമാനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത് എന്നാണ് ...

തിരുവനന്തപുരം വിമാനത്താവളത്തിലെ റണ്‍വേ കാണാന്‍ കഴിയുന്നില്ല; പരാതിയുമായി പൈലറ്റുമാര്‍

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് മറ്റൊരു വിമാനവും പ്രതിസന്ധി നേരിട്ടുവെന്ന് റിപ്പോര്‍ട്ട്; പുറത്തുവരുന്ന വിവരം ഇങ്ങനെ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെടുന്നതിന് മുമ്പ് മറ്റൊരു വിമാനവും ഇറങ്ങാന്‍ ബുദ്ധിമുട്ട് നേരിട്ടെന്ന് റിപ്പോര്‍ട്ട്. പ്രതിസന്ധി നേരിട്ടെങ്കിലും പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് ...

കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു;മുൻഭാഗം പൂർണമായി തകർന്നു ;പൈലറ്റ് മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ

കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണു;മുൻഭാഗം പൂർണമായി തകർന്നു ;പൈലറ്റ് മരിച്ചെന്ന് റിപ്പോര്‍ട്ടുകൾ

കരിപ്പൂര്‍ വിമാന താവളത്തില്‍ അപകടത്തില്‍പ്പെട്ട വിമാനം റണ്‍വെയില്‍ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീണ് പിളര്‍ന്നെന്ന് റിപ്പോര്‍ട്ട്. വിമാനം 35 അടി താഴ്ചയിലേക്ക് വീണെന്നാണ് പുറത്തുവരുന്ന വിവരം. 17 ...

സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി

സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി

ലാ​ൻ​ഡിം​ഗി​നി​ടെ സ്പൈ​സ് ജെ​റ്റ് വി​മാ​നം റ​ണ്‍​വേ​യി​ൽ നി​ന്ന് തെ​ന്നി​മാ​റി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷി​ര്‍​ദ്ദി വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് സം​ഭ​വം. ഡ​ല്‍​ഹി​യി​ൽ നി​ന്ന് ഷി​ർ​ദ്ദി​യി​ൽ വ​ന്നി​റ​ങ്ങി​യ ബോ​യിം​ഗ് 737-800 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​നം ...

എ​ത്യോ​പ്യ​ന്‍ വി​മാ​ന ദു​ര​ന്തം; 157 യാത്രക്കാരും മരിച്ചു

എ​ത്യോ​പ്യ​ന്‍ വി​മാ​ന ദു​ര​ന്തം; 157 യാത്രക്കാരും മരിച്ചു

പ​റ​ക്ക​ലി​നി​ടെ ത​ക​ര്‍​ന്നു വീ​ണ എ​ത്യോ​പ്യ​ന്‍ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 157 പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യി റി​പ്പോ​ര്‍​ട്ട്. മ​രി​ച്ച​വ​രി​ല്‍ ഇ​ന്ത്യ​ക്കാ​രും ഉ​ള്‍​പ്പെ​ടും. വി​മാ​ന​ത്തി​ല്‍ 149 യാ​ത്ര​ക്കാ​രും എ​ട്ട് ജീ​വ​ന​ക്കാ​രു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ത്യോ​പ്യ​ന്‍ ത​ല​സ്ഥാ​ന​മാ​യ ...

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 ജെറ്റ് വിമാനം തകര്‍ന്നുവീണു

എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 ജെറ്റ് വിമാനം തകര്‍ന്നുവീണു

നെയ്‌റോബി: 157 യാത്രക്കാരുമായി കെനിയയിലേക്ക് പുറപ്പെട്ട യാത്രാവിമാനം തകര്‍ന്നു വീണു. എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 ജെറ്റ് വിമാനമാണ് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണത്. 149 യാത്രക്കാരും ...

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ഇന്തോനേഷ്യന്‍ വിമാനാപകടം: മുഴുവന്‍ യാത്രക്കാരും മരിച്ചെന്ന് അധികൃതര്‍

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍ മുഴുവന്‍ യാത്രക്കാരും മരിച്ചെന്നും അപകടത്തില്‍പെട്ടത് സാങ്കേതിക തകാരാറിനെ തുടര്‍ന്നെന്ന് സൂചനയുണ്ടെന്നും അധികൃതര്‍. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ...

മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച്‌ പേര്‍ മരിച്ചു

മുംബൈയില്‍ വിമാനം തകര്‍ന്നു വീണ് അഞ്ച്‌ പേര്‍ മരിച്ചു

മുംബൈ: മുംബൈയിലെ ജനവാസ മേഖലയില്‍ ചാര്‍ട്ടേഡ് വിമാനം തകര്‍ന്നു വീണ് അഞ്ച് പേര്‍ മരിച്ചു. ഘാട്കോപ്പറിലെ സര്‍വോദയ് നഗറില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം. ലാന്‍ഡിങ്ങിന് ശ്രമിക്കുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു.  ...

ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഡെ​ക്കാ​ന്‍ വി​മാ​ന​ങ്ങ​ള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു

ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഡെ​ക്കാ​ന്‍ വി​മാ​ന​ങ്ങ​ള്‍ കൂട്ടിയിടിയില്‍ നിന്ന് രക്ഷപ്പെട്ടു

ഇ​ന്‍​ഡി​ഗോ, എ​യ​ര്‍ ഡെ​ക്കാ​ന്‍ വി​മാ​ന​ങ്ങ​ള്‍ ആ​കാ​ശ​ത്ത് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ അ​ടു​ത്തു​വ​ന്നു. മു​ന്ന​റി​യി​പ്പ് സ്വീ​ക​രി​ച്ച്‌ വൈ​മാ​നി​ക​ര്‍ ഉ​ണ​ര്‍​ന്നു പ്രവര്‍ത്തിച്ചതിനാല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ഈമാസം രണ്ടിനായിരുന്നു സംഭവം നടന്നത്. അ​ഗ​ര്‍​ത്ത​ല​യി​ല്‍​നി​ന്നു ...

യാത്രാവിമാനം തകര്‍ന്നുവീണു; യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

യാത്രാവിമാനം തകര്‍ന്നുവീണു; യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇറാന്‍: അറുപത്തിയാറ് പേരുമായി പോയ വിമാനം ഇറാനില്‍ തകര്‍ന്നുവീണു.  സെമിറോമിലെ സര്‍ഗോസ് മലനിരകളിലാണ് വിമാനം തകര്‍ന്ന് വീണത്. അടിയന്തരമായി നിലത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. ടെഹ്റാനില്‍ നിന്ന് യെസൂജിലേക്ക് ...

യാത്രാ വിമാനം തകര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു

യാത്രാ വിമാനം തകര്‍ന്ന് 71 പേര്‍ കൊല്ലപ്പെട്ടു

മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയ്ക്ക് സമീപം യാത്രാ വിമാനം തകര്‍ന്നുവീണ് 71 പേര്‍ കൊല്ലപ്പെട്ടു. ദോമജിയധവ വിമാത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന സാറാത്താവ് എയര്‍ലൈന്‍സിന്റെ അന്റോനോവ് AN-148 വിമാനമാണ് തകര്‍ന്നു ...

Latest News