FREE KIT

റേഷൻ കരിഞ്ചന്ത സംഘത്തെ പൂർണമായി ഇല്ലാതാക്കാൻ എളുപ്പമല്ല; മന്ത്രി ജിആർ അനിൽ

ദുരിതകാലങ്ങളിൽ ഇനിയും ഭക്ഷ്യകിറ്റ് നൽകും, നിർത്തലാക്കി എന്ന് പറഞ്ഞിട്ടില്ല… ഇപ്പോൾ ഒഴിവാക്കിയത് കോവിഡ് ഭീതി ഒഴിഞ്ഞതിനാൽ – മന്ത്രി ജി ആർ അനിൽ

സംസ്ഥാന സർക്കാർ കോവിഡ് മഹാമാരി രൂക്ഷമായപ്പോഴാണ് ജനങ്ങൾക്കായി സൗജന്യ ഭക്ഷ്യകിറ്റ് അവതരിപ്പിച്ചത്. നിരവധി പേർക്ക് സൗജന്യ ഭക്ഷ്യകിറ്റ് ഉപകാരപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് നൽകിവരുന്ന സൗജന്യ ഭാഷ്യകിറ്റ് ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

മാസംതോറുമുള്ള സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങള്‍; ഓണക്കിറ്റിലെ ഗുണനിലവാരം പരാതിക്കിടയാക്കിയതിനാല്‍ ഭക്ഷ്യവകുപ്പിന്റ നേരിട്ടുളള നിയന്ത്രണം

മാസംതോറുമുള്ള സര്‍ക്കാരിന്റ സൗജന്യഭക്ഷ്യകിറ്റില്‍ എട്ടിനം സാധനങ്ങള്‍. സെപ്റ്റംബറിലെ കിറ്റ് ഈ മാസം പകുതിയോടെ വിതരണം ചെയ്ത് തുടങ്ങിയേക്കും. ഓണക്കിറ്റിലെ സാധനങ്ങളുടെ ഗുണനിലവാരം പരാതിക്കിടയാക്കിയതിനാല്‍ ഭക്ഷ്യവകുപ്പിന്റ നേരിട്ടുളള നിയന്ത്രണത്തിലായിരിക്കും ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

ഓണത്തിന് എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ പലവ്യഞ്ജനക്കിറ്റുകള്‍ വിതരണം ചെയ്യും

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഓണത്തോട് അനുബന്ധിച്ച് 88 ലക്ഷത്തോളം വരുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പലവ്യഞ്ജനക്കിറ്റുകള്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഞ്ചസാര, ചെറുപയര്‍, വന്‍പയര്‍, ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് പലവ്യഞ്ജന കിറ്റുകളുടെ വിതരണം എട്ടു മുതല്‍ ആരംഭിക്കും; നീല, വെള്ള കാര്‍ഡുകർക്ക് സാധാരണ ലഭിക്കുന്ന ധാന്യവിഹിതത്തിന് പുറമേ മെയ്, ജൂണ്‍ മാസങ്ങളില്‍ 10 കിലോ അരിവീതം അധികം ലഭിക്കും

തിരുവനന്തപുരം: മെയ് എട്ടു മുതല്‍ മുന്‍ഗണന ഇതര വിഭാഗങ്ങള്‍ക്ക് (നീല, വെള്ള കാര്‍ഡുകള്‍ക്ക്) പലവ്യഞ്ജന കിറ്റുകളുടെ വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. നീല, ...

റേഷൻ കാർഡ്  വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു

റേഷൻ കാർഡ് വെള്ളയായതിനാല്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു; വാര്‍ത്തയായതോടെ അന്വേഷണം ആരംഭിച്ചു

പരപ്പനങ്ങാടി: നാലുസെന്റ് ഭൂമിയില്‍ ഓലയും ഷീറ്റും ഉപയോഗിച്ച്‌മറച്ച അടച്ചുറപ്പില്ലാത്ത കുടിലില്‍ കഴിയുന്ന സുനിതയുടെ റേഷന്‍കാര്‍ഡ് വെള്ളയായതിനാല്‍ കൊവിഡ് കാലത്തെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പത്രവാര്‍ത്തയെ തുടര്‍ന്ന് സംഭവത്തില്‍ അന്വേഷണം ...

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ​കി​റ്റ് സി​പി​എം, സി​പി​ഐ ഓ​ഫീ​സു​ക​ളി​ല്‍

കോ​ട്ട​യം: റേ​ഷ​ന്‍ ക​ട​ക​ള്‍ വ​ഴി സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സൗ​ജ​ന്യ കി​റ്റ് സി​പി​എം, സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ സൂ​ക്ഷി​ച്ച ന​ട​പ​ടി വി​വാ​ദ​ത്തി​ല്‍. വൈ​ക്കം ടി​വി പു​ര​ത്തെ സി​പി​ഐ ...

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ; ഒടുവില്‍ താങ്ങായി പൊലീസ്

സൗജന്യ ഭക്ഷണക്കിറ്റിനായി മകനെയും കൂട്ടി വീട്ടമ്മ നടന്നത് 30 കിലോമീറ്റർ; ഒടുവില്‍ താങ്ങായി പൊലീസ്

കണ്ണൂര്‍: ദുര്‍ബലവിഭാഗകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വാങ്ങാന്‍ വീട്ടമ്മയും മകനും താണ്ടിയത് കിലോമീറ്ററുകള്‍. വാടകവീട്ടില്‍ താമസിക്കുന്ന ആയിഷയും പതിനാറുകാരനായ മകനുമാണ് 30 കിലോമീറ്റര്‍ അകലയുള്ള റേഷന്‍ ...

സൗജന്യ കിറ്റ് പൂര്‍ണ്ണമായി  വിതരണം ചെയ്യുന്നതിൽ  പ്രതിസന്ധി

സൗജന്യ കിറ്റ് പൂര്‍ണ്ണമായി വിതരണം ചെയ്യുന്നതിൽ പ്രതിസന്ധി

കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതലാണ് സൗജന്യകിറ്റ് വിതരണം ആരംഭിക്കുന്നത്. ആയിരം രൂപയുടെ കിറ്റ് കാര്‍ഡ് രജിസ്റ്റര്‍ ചെയ്ത റേഷന്‍ കടയില്‍ നിന്ന് മാത്രമേ ...

Latest News