ആടുജീവിതത്തിന് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍
ബ്ലെസി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇന്ന് ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ആടുജീവിതം സിനിമയ്ക്ക് വിലക്കേർപ്പെടുത്തി ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയില്‍ മാത്രമാണ് സിനിമയ്ക്ക് പ്രദർശനാനുമതി ഉള്ളത്. സിനിമ വിവിധ ...