GOLD ISSUE

അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നു പിണറായി വിജയൻ

സ്വപ്ന സുരേഷന്റെ വെളിപ്പെടുത്തലിൽ മറുപടിയുമായി മുഖ്യമന്ത്രി. ആരോപണം രാഷ്ട്രീയ അജണ്ടകളുടെ ഭാഗമാണ്. ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണ്. വസ്തുതകളുടെ തരിമ്പുപോലുമില്ലെന്നും, അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി ...

കൗൺസിൽ ജനറലുമായി 2017 മുതൽ ബന്ധം; വിവാദങ്ങളിൽ പ്രതികരിച്ച് മന്ത്രി കെ.ടി ജലീൽ

സന്തോഷ്‌ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും വാപ്പ കളികാണാന്‍ പോയില്ല. പിന്നെയാണോ ഇപ്പോഴെന്നു കെ.ടി.ജലീല്‍

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് മുന്‍മന്ത്രി കെ.ടി.ജലീല്‍. സന്തോഷ്‌ട്രോഫി ഫൈനലും പെരുന്നാള്‍ തലേന്നും ഒപ്പം വന്നിട്ടും വാപ്പ കളികാണാന്‍ പോയില്ല. പിന്നെയാണോ ഇപ്പോഴെന്നും കെ.ടി.ജലീലിന്റെ പരിഹാസം. ...

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി

ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട; 32.5 കോടിയുടെ സ്വർണം പിടികൂടി

ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 32.5 കോടി വിലമതിക്കുന്ന 61.5 kg സ്വർണം പിടിച്ചെടുത്തു. ‘ഗോൾഡൻ ടാപ്പ്’ എന്ന പേരിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ...

Latest News