GOLD PRICE KERALA

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യദിനത്തിൽ സ്വർണവില വർധിച്ചു

തിരുവനന്തപുരം: പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ആറുദിവസത്തിന് ശേഷമാണ് സ്വര്‍ണവില വർധിക്കുന്നത്. ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് വെള്ളിയാഴ്ച ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നത്തെ സ്വർണവില 22 കാരറ്റിന് ഗ്രാമിന് 4765 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്ന് 38120 രൂപയാണ്. ...

‘അമ്മ കരയണ്ട. ഈ വളകള്‍ വിറ്റ് മാല വാങ്ങി ധരിച്ചോളൂ. മാല വാങ്ങിയ ശേഷം ക്ഷേത്രത്തില്‍ എത്തി പ്രാര്‍ഥിക്കണം’; ക്ഷേത്രത്തില്‍ തൊഴുത് നില്‍ക്കവേ മാല മോഷണം പോയി; പൊട്ടിക്കരഞ്ഞ വീട്ടമ്മയ്‌ക്ക് സ്വര്‍ണ വളകള്‍ ഊരിനല്‍കി സ്ത്രീ

തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില തുടർച്ചയായ മൂന്നാം ദിവസവും കുറഞ്ഞു. ഇന്ന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു പവൻ വിലയിൽ 80 ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് ഗ്രാമിന് 4795 രൂപയാണ്. മൂലമറ്റം വെടിവെപ്പ് കേസിലെ പ്രതി ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. കഴിഞ്ഞ ദിവസങ്ങളിൽ കുത്തനെ ഉയർന്ന ശേഷം ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വിലയിലുണ്ടായ ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയും ഉയർന്നു 

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. ഇന്ന് സ്വർണ വില ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഉയർന്നത്. ഇന്നത്തെ 22 കാരറ്റ് സ്വർണ ...

ഈ ആഴ്ച സ്വർണം വിലകുറഞ്ഞപ്പോള്‍ വെള്ളിവില കൂടി ; സ്വർണ്ണ വില 47000 അടുത്തെത്തി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻവർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വൻവർധന. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് ഇന്ന് വർധിച്ചത്. ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിലവർധിച്ച ശേഷം ഇന്ന് വില കുത്തനെ ഇടിഞ്ഞത് ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. ഇന്ന് 22 ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല;  ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,960 രൂപയും ഒരു ഗ്രാമിന്റെ വില 4745 രൂപയുമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ  മാറ്റമില്ല. വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയും വർധിച്ചിരുന്നു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,960 രൂപയും ...

സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുറഞ്ഞു, ഇന്നത്തെ വില എത്രയായെന്ന്‌ അറിയുക

സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ, ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ. ഇന്ന് ഒരു ഗ്രാമിന് വില 25 രൂപ ഉയർന്നു. ഒരുപവൻറെ വിലയിൽ 200 രൂപയുടെ വർധനവുണ്ടായി. ...

സ്വർണ്ണ വെള്ളി നിരക്ക്: ആഴ്‌ചയിലെ ആദ്യ ട്രേഡിംഗ് ദിനത്തിൽ നിക്ഷേപകർ സ്വർണ്ണത്തിലും വെള്ളിയിലും എന്താണ് ചെയ്യേണ്ടത്, വിദഗ്ധരുടെ അഭിപ്രായങ്ങൾ

കേന്ദ്ര ബജറ്റ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ അറിയാം

തിരുവനന്തപുരം: കേന്ദ്ര ബജറ്റ് ദിനത്തിൽ സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു ഗ്രാമിന് 4490 രൂപയും പവന് 35,920 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഗ്രാമിന് 10 രൂപയും ...

സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല; പ​വ​ന് 37,560 രൂ​പ

പവന്‍ വില 280 രൂപ ഉയര്‍ന്നു, ഗ്രാമിന്റെ വില 4,705 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ 160 രൂപ കുറഞ്ഞ പവന്‍ വില ഇന്ന് 280 രൂപ ഉയര്‍ന്ന് 37,640ല്‍ എത്തി. 4,705 രൂപയാണ് ഗ്രാമിന്റെ വില. ...

സ്വര്‍ണ വില ഉയർന്നു: പവന് 37,920 രൂപ

സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; ഇന്ന് വീണ്ടും വര്‍ധന, കൂടിയത് 240 രൂപ

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും വര്‍ധന. ഗ്രാമിന് മുപ്പതു രൂപ വര്‍ധിച്ച് 4725 ആയി. പവന് 240 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില ...

കോവിഡിൽ കുതിച്ച് സ്വർണം; പവന് 35,000 രൂപ; ഈ വർഷം ഇതുവരെയുണ്ടായ വർധന 6000 രൂപയ്‌ക്കു മുകളിൽ

സ്വര്‍ണ വില ഇന്നു വീണ്ടും 120 രൂപ കുറഞ്ഞു, 36,800 രൂപയായി

ഇന്നലെ നേരിയ മുന്നേറ്റം പ്രകടിപ്പിച്ച സ്വര്‍ണ വില വീണ്ടും താഴേക്ക്. ഇന്നു പവന് 120 രൂപ കുറഞ്ഞ് 36,800 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിനു വില 4,600 ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു; ചൊവ്വാഴ്ച തൊട്ടുളള താഴ്ച 1500 രൂപ

തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ...

കണ്ണൂർ പരിയാരത്ത് കറൻസി തട്ടിപ്പ് നടത്തിയ സംഘത്തെ ആക്രമിച്ച് പണവും സ്വർണ്ണാഭരണങ്ങളും തട്ടിയെടുത്തതായി പരാതി

സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം; പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 38000 രൂപയ്‌ക്ക് മുകളിലായി

സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. പവന് 120 രൂപ വര്‍ധിച്ച് സ്വര്‍ണവില 38000 രൂപയ്ക്ക് മുകളിലായി. ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ 38,080 രൂപ നല്‍കണം. ഡോളര്‍ ദുര്‍ബലമായതും ...

സ്വർണവായ്പ എടുക്കുമ്പോൾ കൈയിൽ നിന്നു കൂടുതൽ കാശു പോകാതിരിക്കാൻ ഇത് ശ്രദ്ധിക്കാം

സ്വര്‍ണവില വീണ്ടും കൂടി, പവന് 240 രൂപ; നാലു ദിവസത്തിനിടെ 480 രൂപയുടെ വര്‍ധന

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കൂടി.  240 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,840 രൂപയായി. ഗ്രാമിന്റെ വിലയും കൂടിയിട്ടുണ്ട്. 30 രൂപ വര്‍ധിച്ച് ...

സ്വർണ വില പവന് 360 രൂപ കൂടി; 30,000 ത്തിലേക്ക് കടന്നു

42,000 ല്‍ നിന്ന് സ്വര്‍ണവില താഴോട്ട്‌; ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി !

42,000 എന്ന പുതിയ ഉയരം കുറിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ്. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില താഴോട്ടാണ്. സ്വര്‍ണവില 40,000 രൂപയില്‍ ...

സ്വർണ്ണവില റെക്കോർഡിലേക്ക്

റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് സ്വര്‍ണ വില മുന്നേറുന്നു; പവന് 320 രൂപ വര്‍ധിച്ചു; മൂന്നാഴ്ചക്കിടെ 4,000 രൂപ കൂടി

സ്വര്‍ണ വിലയില്‍ ഇന്നും മുന്നേറ്റം. ഇന്ന് 320 രൂപ ഉയര്‍ന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39,720 രൂപയായി.   ഗ്രാമിന്റെ വിലയിലും വര്‍ധനയുണ്ട്. 40 രൂപയാണ് ഉയര്‍ന്നത്. ...

Page 3 of 3 1 2 3

Latest News