GOLD RATE DOWN

സർവ്വകാല റെക്കോർഡ് നേട്ടവുമായി സംസ്ഥാനത്തെ സ്വർണ്ണവില

സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്നത്തെ പവൻ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. മൂന്ന് ദിവസങ്ങൾക് ശേഷമാണ് സ്വർണവില ഇടിയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപ കുറഞ്ഞു. ഒരു പവന്‍ സ്വര്‍ണത്തിന്റെ ...

സംസ്ഥാനത്ത് വീണ്ടും സ്വർണ്ണ വിലയിൽ വൻവർദ്ധനവ്; ഇന്ന് മാത്രം 200രൂപയുടെ വർദ്ധനവ്

ചെറിയ ആശ്വാസം; സ്വര്‍ണ വിലയിൽ വീണ്ടും നേരിയ കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 240 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ 360 രൂപ ഉയർന്നിരുന്നു. യുദ്ധ സാഹചര്യങ്ങളിൽ അയവ് വന്നതോടെ അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ...

സ്വര്‍ണ വിലയിൽ വർധന; 23,720 രൂപ

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. പവന് 120 രൂപ കുറഞ്ഞ് 27,880 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,485രൂപയാണ് ഇന്നത്തെ വില. സെപ്റ്റംബര്‍ ആറിന് ...

നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട; പിടിച്ചെടുത്തത് ഒന്നരക്കോടിയുടെ സ്വർണ്ണം

തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ്

കൊച്ചി: ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. പവന് 240 രൂപയാണ് കുറഞ്ഞിരിക്കുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവ് രേഖപ്പെടുത്തി. ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

സ്വര്‍ണവിലയിൽ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 23,800 രൂപയായി. കഴിഞ്ഞ രണ്ടുദിവസമായി പവന്‍ വില 24040 രൂപയില്‍ തുടരുകയായിരുന്നു. ഇതോടെ ഒരുമാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലെത്തി ...

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

സ്വര്‍ണ വില കുറഞ്ഞു; ഗ്രാമിന് 30 രൂപയാണ് കുറഞ്ഞത്

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപയുടെ ഇടിവാണ് ഇന്നു മാത്രമുണ്ടായത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില ...

സ്വർണ്ണ വിലയിൽ വൻവർദ്ധന; ഇന്ന് മാത്രം വർധിച്ചത് 160 രൂപ

സ്വർണ്ണവില പവന് 200 രൂപ കുറഞ്ഞു; ഈ മാസത്തെ ഏറ്റവും താഴ്ന്ന വില

സ്വ​ര്‍​ണ​വി​ല വീ​ണ്ടും കു​റ​ഞ്ഞ് ഈ ​മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ല​യി​ലെ​ത്തി. ഇ​ന്ന് ഒ​രു പ​വ​ന് 200 രൂ​പ​യാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഒ​രു പ​വ​ന് 22,800 രൂ​പ​യാ​യി. ഒ​രു ...

Latest News