കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 240 രൂപയുടെ ഇടിവാണ് ഇന്നു മാത്രമുണ്ടായത്. ചൊവ്വാഴ്ച പവന് 80 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞത്.
ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,895 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 23,160 രൂപയാണ് പവന്റെ ഇന്നത്തെ വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക