GOVERNMENT OFFICES

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

റമദാൻ മാസത്തിൽ സർക്കാർ ഓഫീസുകളുടെ പ്രവർത്തിസമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം

പുണ്യ മാസമായ റമദാൻ മാസം ആരംഭിക്കാനിരിക്കെ സർക്കാർ ഓഫീസുകളുടെ പ്രവർത്തി സമയം പ്രഖ്യാപിച്ചു ദോഹ ഭരണകൂടം. സർക്കാർ ഓഫീസുകളുടെയും മന്ത്രാലയങ്ങളുടെയും പൊതു സ്ഥാപനങ്ങളുടെയും റമദാൻ മാസത്തിലെ പ്രവർത്തി ...

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍

സംസ്ഥാനത്തെ പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി

സംസ്ഥാനത്തെ പതിനായിരത്തിലധികം സർക്കാർ ഓഫീസുകൾ ഹരിത ഓഫീസുകളായി. പതിനായിരം ഓഫീസുകൾ ഹരിത ഓഫീസുകളാക്കാൻ ലക്ഷ്യമിട്ടതെങ്കിലും ഇതിനകം 11,163 ഓഫീസുകൾ ഹരിത ഓഫീസ് പദവിക്ക് അർഹമായി. പുനരധിവാസത്തിനായി നിശ്ചയിച്ച ...

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍

പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തില്‍

സംസ്ഥാനത്തെ പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ചട്ടത്തിലേക്കുമാറി. ഇതുസംബന്ധിച്ച പ്രഖ്യാപനം ജനുവരി 26ന് രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ...

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; ശനിയാഴ്ച അവധി ഇനി ഇല്ല

സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക്; ശനിയാഴ്ച അവധി ഇനി ഇല്ല

കൊവിഡ് സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ശനിയാഴ്ചകളിലെ അവധി ഇനിയില്ലെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ...

തദ്ദേശ തെരഞ്ഞെടുപ്പിന് മാർഗരേഖ പുറത്തിറക്കി; പ്രചാരണ പ്രവർത്തനങ്ങൾക്കെല്ലാം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെരഞ്ഞെടുപ്പ് ; സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും പ്രവർത്തിക്കണം

ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങളെല്ലാം അവധി ദിവസങ്ങളിലും പ്രവർത്തിക്കണമെന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​ൻ. ക​ള​ക്ട​റേ​റ്റി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗം ഓ​ഫീ​സു​ക​ളും വ​രാ​ണാ​ധി​കാ​രി​ക​ളു​ടെ ഓ​ഫീ​സു​ക​ളും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ...

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം ഒരു മണിയല്ല, ഒന്നേകാലെന്ന് ഉത്തരവ്

സർക്കാർ ഓഫീസുകളിലെ ഉച്ചഭക്ഷണ സമയം ഒരു മണിയല്ല, ഒന്നേകാലെന്ന് ഉത്തരവ്

സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ ഉച്ചഭക്ഷണസമയം ഒന്നേകാൽ മുതൽ രണ്ടു മണി വരെയാണെന്ന് ഉത്തരവ്. ഉദ്യോഗസ്ഥ-ഭരണ പരിഷ്‌കാര വകുപ്പിന്റെയാണ് ഉത്തരവ്. ഉച്ചയ്ക്ക് ഒന്നേകാൽ മുതൽ രണ്ടു മണിവരെയാണ് ജീവനക്കാർക്ക് ...

Latest News