GUINNESS PAKRU

നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിന് രണ്ടാം ഭാഗം വരുന്നു; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷം അത്ഭുതദ്വീപിന് രണ്ടാം ഭാഗം വരുന്നു; ഇത്തവണ പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും

നീണ്ട 18 വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകൻ വിനയന്‍റെ ഹിറ്റ് ചിത്രം അത്ഭുതദ്വീപിന് രണ്ടാം ഭാഗമൊരുങ്ങുന്നു. വിനയന്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഉണ്ണി മുകുന്ദനും അഭിലാഷ് പിള്ളയും ...

ഷീല മുതൽ മോഹൻലാൽ വരെ; അഭിനയിച്ച് അഭിനയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മലയാള താരങ്ങൾ ഇവരാണ്; വായിക്കൂ

ഷീല മുതൽ മോഹൻലാൽ വരെ; അഭിനയിച്ച് അഭിനയിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ മലയാള താരങ്ങൾ ഇവരാണ്; വായിക്കൂ

ഷീല ഒരു നായകനൊപ്പം തന്നെ ഏറ്റവും കൂടുതല്‍ ചിത്രത്തില്‍ നായികയായി അഭിനയിച്ചതിനാണ് ഷീലയ്ക്ക് ഗിന്നസ് റെക്കോര്‍ഡാണ് ലഭിച്ചത്. പ്രേം നസീറിന്റെ നായികയായി 107 ചിത്രങ്ങളിലാണ് ഷീല അഭിനയിച്ചത്. ...

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊച്ചി: ചലച്ചിത്ര താരം ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചു. ബൈപ്പാസിലെ മഴുവങ്ങാടുചിറയ്ക്ക് സമീപത്തെ പാലത്തില്‍ വെച്ച് ഇന്നുച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു ...

ന​ട​ന്‍ ജ​യ​സൂ​ര്യ​യു​ടെ പാ​സ്പോ​ര്‍​ട്ട് പിടിച്ചെടു​ക്ക​രു​തെ​ന്നു ഹൈ​ക്കോ​ട​തി

ജയസൂര്യ വീണ്ടും ഗായകനാകുന്നു; ഇത്തവണ ഗിന്നസ് പക്രുവിന് വേണ്ടി

നടൻ ജയസൂര്യ വീണ്ടും ഗായകനാകുന്നു. ഗിന്നസ് പക്രുവിനെ നായകനാക്കി മാധവ്‌ രാംദാസ് സംവിധാനം ചെയ്യുന്ന ഇളയരാജ എന്ന ചിത്രത്തിന് വേണ്ടിയാണ് ജയസൂര്യ ഇത്തവണ ഗാനമാലപിക്കുന്നത്. സിനിമയിൽ ജയസൂര്യ ...

അച്ഛനെക്കാൾ വളർന്ന മകൾ; ട്രെൻഡിങ് വേഷത്തിൽ പക്രുവും മകളും

അച്ഛനെക്കാൾ വളർന്ന മകൾ; ട്രെൻഡിങ് വേഷത്തിൽ പക്രുവും മകളും

നടൻ ഗിന്നസ് പക്രു എന്ന അജയ് കുമാറിന്റെ മകൾ ദീപ്ത കീർത്തിയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. മകൾക്ക് പിറന്നാളാശംസിച്ചു കൊണ്ട് പക്രു സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. പക്രു ...

നായകനായി ഗിന്നസ് പക്രു രാംദാസ് ചിത്രം  “ഇളയരാജാ”

നായകനായി ഗിന്നസ് പക്രു രാംദാസ് ചിത്രം “ഇളയരാജാ”

വ്യത്യസ്‌തമായ രീതിയിൽ കഥ പറയുന്ന വളരെ അപൂർവ ചിത്രങ്ങൾ ഉണ്ട് അത് ഒരുക്കുന്നതും അതുപോലെ അത്യപൂർവ സംവിധായകരാണ്. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ മികച്ച ചിത്രങ്ങള്‍ അത് പോലെ ...

Latest News