GUST WORKER

കൂടെ താമസിച്ചിരുന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

കൂടെ താമസിച്ചിരുന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്‌റ്റിൽ

മാവേലിക്കര: കൂടെ താമസിച്ചുവന്ന സ്‌ത്രീയെ ഡീസൽ ഒഴിച്ച്‌ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചതിന്‌ പശ്ചിമബംഗാൾ സ്വദേശി അറസ്‌റ്റിലായി. തഴക്കര പഞ്ചായത്തിൽ വെട്ടിയാർ പ്ലാവിള കിഴക്കതിൽ വീട്ടിൽ വാടകയ്‌ക്ക് താമസിക്കുന്ന ...

കണ്ണൂരില്‍ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയത് എട്ടു കിലോമീറ്റര്‍ നടന്ന്

അതിഥി തൊഴിലാളി കോവിഡ് രോഗിയാണെങ്കിലും ജോലി ചെയ്യാം; വിചിത്രമായ നിര്‍ദേശവുമായി കേരള സര്‍ക്കാര്‍

കോവിഡ് രോഗിയാണെങ്കിലും അതിഥി തൊഴിലാളികള്‍ ജോലി ചെയ്യാം. കോവിഡ് സ്ഥിരീകരിച്ചവര്‍ മറ്റ് തൊഴിലാളികളുമായി സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ പാടില്ല. സുരക്ഷിതമായി വേര്‍തിരിച്ച സ്ഥലത്താകണം ജോലി ചെയ്യേണ്ടത്. ജോലിയും താമസവും മറ്റുള്ളവര്‍ക്കൊപ്പമാകരുതെന്നും ...

കണ്ണൂരില്‍ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയത് എട്ടു കിലോമീറ്റര്‍ നടന്ന്

കണ്ണൂരില്‍ പ്രതിഷേധവുമായി അതിഥി തൊഴിലാളികള്‍; റെയില്‍വേ സ്‌റ്റേഷനിലേക്കെത്തിയത് എട്ടു കിലോമീറ്റര്‍ നടന്ന്

കണ്ണൂര്‍: നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കണ്ണൂരില്‍ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. റെയില്‍ പാളത്തിലൂടെ നടന്നായിരുന്നു അതിഥി തൊഴിലാളികള്‍ വളപട്ടണത്തു നിന്നും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ...

പാ​ള​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​വ​രു​ടെ​മേ​ല്‍ ട്രെ​യി​ന്‍ ക​യ​റി​യി​റ​ങ്ങി; 17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

പാ​ള​ത്തി​ല്‍ കി​ട​ന്നു​റ​ങ്ങി​യ​വ​രു​ടെ​മേ​ല്‍ ട്രെ​യി​ന്‍ ക​യ​റി​യി​റ​ങ്ങി; 17 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഔ​റം​ഗാ​ബാ​ദി​ല്‍ ട്രെ​യി​ന്‍ ക​യ​റി കു​ട്ടി​ക​ളും സ്ത്രീ​ക​ളും ഉ​ള്‍​പ്പെ​ടെ 15 കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക​ള്‍ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ 5.15 ന് ​ആ​യി​രു​ന്നു സം​ഭ​വം. ട്രാ​ക്കി​ല്‍ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന​വ​രു​ടെ ...

Latest News