hanged to death

യുപി ജുവനൈൽ ഹോമിൽ ദളിത് കൗമാരക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ജാതി പീഡനം ആരോപിച്ച് കുടുംബം 

ഒരു കയറിൽ യുവാവും പത്താംക്ലാസുകാരിയും തൂങ്ങി മരിച്ച നിലയിൽ; സംഭവം കോഴിക്കോട്

കോഴിക്കോട്: ബാലുശേരിക്കടുത്ത് കരുമലയിൽ യുവാവിനെയും പെൺകുട്ടിയെയും ഒരേ കയറിൽ തൂങ്ങി മരിച്ച നിലയിൽ  കണ്ടെത്തി. കരുമല സ്വദേശി അഭിനവ് (19), താമരശേരി അണ്ടോണ സ്വദേശി ശ്രീലക്ഷ്മി(15) എന്നിവരെയാണ് ...

ചാ​ല​ക്കു​ടി​യി​ല്‍ കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ചു

പതിനേഴുകാരി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, ബന്ധുവായ പെൺകുട്ടി വിഷം കഴിച്ച് ആശുപത്രിയിൽ

അടിമാലി കുളമാംകുഴി ആദിവാസി ഊരിലെ പെൺകുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പതിനേഴുകാരിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുളമാംകുഴിയിൽ നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. അതേ സമയം, പെൺകുട്ടിയുടെ ...

Latest News