HEALTHY

വെള്ളം കുടിച്ചും ശരീരഭാരം കുറയ്‌ക്കാം; എങ്ങനെയെന്ന് നോക്കാം

കൃത്യമായി വെള്ളം കുടിക്കാം, ആരോഗ്യം നിലനിര്‍ത്താം

പതിവായി നാം വെള്ളം കുടിക്കുമെങ്കിലും വേണ്ട തോതില്‍ ശരീരത്തിന് വെള്ളം ലഭിക്കുന്നുണ്ടോ എന്നകാര്യം സംശയമാണ്. ശരീരത്തിലെ ജലാംശമാണ് നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷകാംശത്തെ ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ...

മല്ലിയിലയിലെ ഈ ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കാം

മല്ലിയിലയിലെ ഈ ആരോഗ്യഗുണങ്ങൾ അറിഞ്ഞിരിക്കാം

മല്ലിയിലകൾ ഇന്ത്യൻ പാചകത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ്. അത് സൂപ്പ്, സലാഡുകൾ, രസം, കറികൾ എന്നിങ്ങനെ വിവിധ തരം വിഭവങ്ങളിൽ ചേർക്കുന്നു. ഭക്ഷണത്തിനു രുചി കൂട്ടുക മാത്രമല്ല, ...

മഴക്കാലമെത്തി; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അറിഞ്ഞിരിക്കാം ഈ ഔഷധ കൂട്ടുകൾ

മഴക്കാലമെത്തി; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ അറിഞ്ഞിരിക്കാം ഈ ഔഷധ കൂട്ടുകൾ

മഴക്കാലം പകര്‍ച്ചവ്യാധികളുടെ ദുരിത കാലം കൂടിയാണ്. ജലദോഷം, ചുമ, പനി, ടൈഫോയ്ഡ്, മലേറിയ, അതിസാരം, ഡെങ്കിപ്പനി എന്നിങ്ങനെ പല രോഗങ്ങളും മഴയെത്തി കഴിഞ്ഞാല്‍ നാട്ടില്‍ പടര്‍ന്നു പിടിക്കാറുണ്ട്. ...

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണ മയമുള്ള ചർമക്കാരാണോ നിങ്ങൾ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എണ്ണമയമുള്ള ചർമക്കാർക്കറിയാം എത്രത്തോളം ബുദ്ധിമുട്ടുകൾ അവർ അനുഭവിക്കുന്നുണ്ടെന്ന്. മുഖത്തെ അമിതമായ എണ്ണമയം പല വ്യക്തികൾക്കും നിരാശാജനകവും ആത്മവിശ്വാസം കുറയ്ക്കുന്നതുമായ ഒരു പ്രശ്നമാണ്. മുഖത്തെ എണ്ണമയം വർധിക്കുന്നത് ചർമ്മത്തെ ...

പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

പർപ്പിൾ കാബേജിന് പലതുണ്ട് ഗുണങ്ങൾ; അറിയാം ഇക്കാര്യങ്ങൾ

പർപ്പിൾ കാബേജ് എല്ലാവർക്കുമിപ്പോൾ പരിചിതമാണ്. പച്ച കാബേജിനെക്കാൾ ആരോഗ്യ ഗുണങ്ങളിൽ കേമനാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് അതായത് 89 ഗ്രാം പർപ്പിൾ കാബേജിൽ 28 കലോറി ...

ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ? ഗുണങ്ങൾ അറിയാം

ഭക്ഷണത്തിനു ശേഷം ഒരു നടത്തമായാലോ? ഗുണങ്ങൾ അറിയാം

വ്യായാമക്കുറവും ഭക്ഷണരീതിയും മൂലം ജീവിതശൈലീരോ​ഗങ്ങൾ ഇന്ന് സാധാരണമായിരിക്കുന്നു. വറുത്തതും പൊരിച്ചതുമായ ഭക്ഷണശീലങ്ങൾ പരമാവധി ഒഴിവാക്കുകയും ചിട്ടയോടെ വ്യായാമവും പിൻതുടർന്നാൽ ഒരുപരിധിവരെ അസുഖങ്ങളെ ഇല്ലാതാക്കാനാവും. പലരും നടത്തമാണ് ഒരു ...

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഈ ഭക്ഷണങ്ങള്‍ വെറുംവയറ്റില്‍ കഴിക്കരുത്; ശ്രദ്ധിക്കുക

ഒരു ദിവസം തുടങ്ങുന്നത് തന്നെ പ്രഭാതഭക്ഷണത്തിലൂടെയാണ്. ദിവസം മുഴുവൻ ഊർജസ്വലതയേകാൻ ഏറ്റവും പ്രധാനഭക്ഷണം ആണ് പ്രഭാതഭക്ഷണം. ഏറ്റവും മികച്ച പ്രഭാതഭക്ഷണം ഏത് എന്നത് മിക്കവരെയും ആശയക്കുഴപ്പത്തിൽ ആക്കാറുമുണ്ട്. ...

വായ്‌നാറ്റം അകറ്റാൻ ഇതാ ചെറിയ ചില പൊടികൈകൾ

വായ്‌നാറ്റം അകറ്റാൻ ഇതാ ചെറിയ ചില പൊടികൈകൾ

രാവിലെ നന്നായി ബ്രഷ് ചെയ്തിട്ടും മൗത്ത് വാഷ് ഉപയോഗിച്ചിട്ടും വായ്‌നാറ്റം മാറുന്നില്ല എന്ന പരാതിയാണ് പലർക്കും. ഒരു വ്യക്തിയുടെ ആത്മവിശ്വാസം പോലും പൂർണ്ണമായി തകർക്കുന്ന ഒന്നാണ് ഈ ...

പല്ലുകളിൽ കറയുണ്ടോ? അകറ്റാൻ ഇതാ കുറച്ച് കുറുക്കുവഴികൾ

പല്ലുകൾ ആരോഗ്യത്തോടെയിരിക്കാൻ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക

പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക പഞ്ചസാര ധാരാളം അടങ്ങിയ പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം. അതിനാല്‍ അവയുടെ അമിത ഉപയോഗം പരിമിതപ്പെടുത്തുക. ...

ആരോഗ്യം മുതൽ സൗന്ദര്യം വരെ; ചുവന്ന മുന്തിരിയുടെ അത്ഭുത ഗുണങ്ങൾ

മുന്തിരി കഴിച്ച് ആരോഗ്യം നേടാം; അറിയാതെ പോകരുത് മുന്തിരിയുടെ ഈ ഗുണങ്ങള്‍

പഴങ്ങളും  പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ഇവ നമ്മുടെ ഭക്ഷണത്തിലെ അവിഭാജ്യ ഘടകവുമാണ്. ഇതില്‍ മുന്തിരി എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു ഫലമാണ്. ...

അറിയാം ശീതകാല ചര്‍മ്മസംരക്ഷണം എങ്ങനെ

ആരോഗ്യകരവും യുവത്വവുമുള്ള ചര്‍മ്മം നേടാന്‍ ചില വഴികൾ

ഹോര്‍മോണ്‍ അവസ്ഥകള്‍, ജനിതക കാരണങ്ങള്‍ എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ കാരണം ചര്‍മ്മ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷ, മിക്ക കേസുകളിലും, മോശം ചര്‍മ്മത്തിന്റെ പ്രധാന കുറ്റവാളി അനുചിതമായ ...

രാത്രിയില്‍ ഒരു ഹെല്‍ത്തി ചപ്പാത്തി ട്രൈ ചെയ്താലോ

രാത്രിയില്‍ ഒരു ഹെല്‍ത്തി ചപ്പാത്തി ട്രൈ ചെയ്താലോ

രാത്രിയില്‍ ഒരു ഹെല്‍ത്തി ചപ്പാത്തി ട്രൈ ചെയ്താലോ. പച്ചക്കറികള്‍ ചേര്‍ത്തുണ്ടാക്കിയ ചപ്പാത്തിയെ കുറിച്ചാണ് പറയുന്നത് . കുറേയേറെ പച്ചക്കറികളെ ഉള്‍പ്പെടുത്തിയുള്ള ഈ ചപ്പാത്തി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം ...

ഒരു വെറെെറ്റി സാലഡ് ഉണ്ടാക്കാം

ഒരു വെറെെറ്റി സാലഡ് ഉണ്ടാക്കാം

പച്ചക്കറികളും, പഴവർഗ്ഗങ്ങളും ചേർന്ന ഒരു ഭക്ഷണപദാർത്ഥമാണ് സാലഡ്. തടി കുറയ്ക്കാനും മറ്റും സാലഡ് ഡയറ്റിങ് നല്ലതാണ്. വ്യത്യസ്ത തരത്തിലുള്ള സാലഡുകൾ ഇന്നുണ്ട്. ബ്രൊക്കോളിയും കാരറ്റുമെല്ലാം ചേർത്ത ഒരു ...

പ്രതിദിനം 200 മില്ലിലിറ്റര്‍ പാലും, ഒരു മുട്ടയും ചുക്കു കാപ്പിയും വിറ്റാമിന്‍ സി കൂടുതലായി അടങ്ങിയിട്ടുളള നാരങ്ങയും; പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് സ്ഥിരീകരിച്ച തടവുപുളളികളുടെ ഭക്ഷണക്രമം പുതുക്കി നിശ്ചയിച്ചു

എല്ലിനു ബലം കൂട്ടാന്‍ ഭക്ഷണങ്ങളില്‍ ഇവ ഉള്‍പ്പെടുത്താം

എല്ലാ പ്രായക്കാരിലും അസ്ഥി സന്ധിയെ ആശ്രയിച്ചു വരുന്ന വേദനകളും പ്രശ്നങ്ങളും കാണുന്നുണ്ട്. ഇതിനൊരു പ്രധാന കാരണം ആഹാരശീലങ്ങളാണ്. എല്ലുകളുടെ പോഷണവും വളർച്ചയും ശരിയായ രീതിയിൽ നടക്കാത്തതാണ് അസ്ഥിസംബന്ധമായ ...

Latest News