HOME MINISTER

കേരളത്തിൽ ഇനി ഗ്രൂപ്പ് കളി സമ്മതിക്കില്ല; അമിത് ഷാ

തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നെങ്കിലും സർക്കാരിന്റെ ഉദ്ദേശങ്ങൾ ശരിയായിരുന്നുവെന്ന് അമിത് ഷാ

എടുത്ത തീരുമാനങ്ങളിൽ ചിലത് തെറ്റായിരുന്നുവെങ്കിലും കേന്ദ്ര സർക്കാരിന്റെ ഉദ്ദേശങ്ങൾ നല്ലതും ശരിയുമായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. സർക്കാരിന്റെ ഉദ്ദേശങ്ങൾ തെറ്റാണെന്ന് ആർക്കും പറയാനാകില്ല. വിമർശകർ ...

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന്  സാ​ധ്യ​ത​യു​ണ്ടെന്ന്  ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

ബാ​ബ്റി മ​സ്ജി​ദ് കേസില്‍ വിധി 30 ന്. ദേ​ശ​വി​രു​ദ്ധ ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത​യു​ണ്ടെന്ന് ​ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. സു​ര​ക്ഷ ശ​ക്ത​മാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

​ഡ​ല്‍​ഹി: ബാ​ബ്റി മ​സ്ജി​ദ് ത​ക​ര്‍​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ല​ക്നൗ​വി​ലെ പ്ര​ത്യേ​ക കോ​ട​തി 30നു ​വി​ധി പ്ര​ഖ്യാ​പി​ക്കുമെന്ന് റിപ്പോർട്ട്. ബി​ജെ​പി നേ​താ​ക്ക​ളാ​യ മു​ര​ളി മ​നോ​ഹ​ര്‍ ജോ​ഷി, എ​ല്‍.​കെ. അ​ഡ്വാ​നി, ...

അമിത് ഷായെ ബോംബാക്രമണത്തില്‍ വധിക്കുമെന്ന് ഭീഷണിക്കത്ത്

ആര്‍ട്ടിക്കിള്‍ 371 ല്‍ മാറ്റങ്ങള്‍ വരുത്തില്ല; അമിത് ഷാ

ഗുവാഹത്തി: വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 371 ല്‍ മാറ്റങ്ങള്‍ വരുത്തില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ദേശീയ പൗരത്വ രജിസ്റ്ററിന്റെ ...

നിലപാട് ശക്തമാക്കി അമിത് ഷാ; “പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം, അതിനായി മരിക്കാനും തയ്യാര്‍”

നിലപാട് ശക്തമാക്കി അമിത് ഷാ; “പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം, അതിനായി മരിക്കാനും തയ്യാര്‍”

ന്യൂഡൽഹി: പാക് അധീന കശ്മീരിനായി മരിക്കാനും തയ്യാറാണെന്ന് ലോകസഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷായുടെ അഭിപ്രായ പ്രകടനം. കശ്മീര്‍ വിഷയത്തിലെ ചർച്ചയ്ക്കിടെ ലോക്‌സഭയില്‍ ഉയര്‍ന്ന പ്രതിപക്ഷ പ്രതിഷേധത്തെ ഖണ്ഡിച്ചു ...

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം; ആഭ്യന്തരമന്ത്രി കശ്മീർ സന്ദർശിക്കുന്നു

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം അരങ്ങേറിയ ജമ്മുകശ്മീരിലെ പുൽവാമയിലെ ദേശീയ അന്വേഷണ സംഘത്തിന്റെ (എന്‍.ഐ.എ) 12 അംഗ ടീം ഇന്ന് എത്തും. ഫോറന്‍സിക് സന്നാഹത്തോടെ എത്തുന്ന ...

Latest News