ഡല്‍ഹി: ബാബ്റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസില്‍ ലക്നൗവിലെ പ്രത്യേക കോടതി 30നു വിധി പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ബിജെപി നേതാക്കളായ മുരളി മനോഹര്‍ ജോഷി, എല്‍.കെ. അഡ്വാനി, ഉമാ ഭാരതി, കല്യാണ്‍ സിംഗ് അടക്കമുള്ളവര്‍ കോടതിയില്‍ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നു
സുരക്ഷാ ശക്തമാക്കാനാണ് കേന്ദ്ര നിര്‍ദേശം. എല്ലാ സംസ്ഥാനങ്ങളോടുമായി നിര്‍ദേശം നല്‍കിയത് കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്. ദേശവിരുദ്ധ ശക്തികളുടെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക