HSS EXAM

കൊവിഡ് വ്യാപനം; പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ മാറ്റിവച്ചു

കടുത്ത നിയന്ത്രണങ്ങൾക്കിടയിലും ഹയര്‍ സെക്കന്‍ഡറി പരീക്ഷ നാളെ നടക്കും; കുട്ടികള്‍ക്കും അധ്യാപകര്‍ക്കും യാത്രാനുമതി നല്‍കി; രക്ഷകര്‍ത്താക്കള്‍ കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം മടങ്ങണം

തിരുവനന്തപുരം: കോവിഡ് രൂക്ഷമായതിനാൽ ശനി ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രങ്ങള്‍ ഉണ്ടെങ്കിലും ശനിയാഴ്ചത്തെ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മുടക്കമില്ലാതെ നടക്കും. പരീക്ഷ എഴുതാൻ വരുന്ന കുട്ടികൾക്കും ...

കേരള സര്‍വ്വകലാശാല നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു

കനത്ത മഴ; ഹയര്‍ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവെച്ചു. ഈ മാസം 22നും 23നും നടത്താനിരുന്ന പരീക്ഷകളാണ് ...

തിങ്കളാഴ്ചത്തെ ഹയർ സെക്കണ്ടറി പരീക്ഷകൾ 17 ന്

ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിക്കും

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച്‌ 13 ന് ആരംഭിച്ച് മാര്‍ച്ച്‌ 28 ന് അവസാനിക്കും. ഗുണനിലവാര നി‌ര്‍ണയ സമിതി ഉച്ചയ്ക്ക് ശേഷം 1.45 മുതല്‍ പരീക്ഷകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ...

ദുരിതാശ്വാസ ക്യാമ്പുകളിൽ അധികം വരുന്ന ഭക്ഷണം മറ്റ് ക്യാമ്പുകളിലേക്ക് എത്തിക്കാൻ റിയൽ ന്യൂസ് കേരളയുടെ ഈ നമ്പറുകളിലേക്ക് വിളിക്കൂ

മാറ്റിവെച്ച പ​രീ​ക്ഷകള്‍ 13ന് നടക്കും

തി​രു​വ​ന​ന്ത​പു​രം: ആഗസ്ത് ഒ​ന്‍​പ​തി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെക്ക​ന്‍​ഡ​റി ഒ​ന്നാം വ​ര്‍​ഷ ഇം​ഗ്ലീ​ഷ്, ബ​യോ​ള​ജി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 13ന് ​ന​ടത്തും. സ​മ​യ​ക്ര​മ​ത്തി​ല്‍ മാറ്റമില്ല. KERALA

Latest News