തിരുവനന്തപുരം: ആഗസ്ത് ഒന്‍പതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംഗ്ലീഷ്, ബയോളജി ഇംപ്രൂവ്മെന്‍റ് പരീക്ഷകള്‍ 13ന് നടത്തും. സമയക്രമത്തില്‍ മാറ്റമില്ല. <img class="alignnone size-full wp-image-14236" src="https://realnewskerala.com/wp-content/uploads/2018/07/up_B.Ed_.jpeg" alt="" width="647" height="363" />KERALA
പ്രതികരിക്കാൻ ഇവിടെ എഴുതുക