വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയും മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: വിളപ്പില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 75-ാം വാര്‍ഷിക ആഘോഷവും പ്രഭാത സായാഹ്ന ശാഖയും സഹകരണ മന്ത്രി വി.എന്‍ വാസവന് ഉദ്ഘാടനം ചെയ്തു. കാട്ടാക്കട എംഎല്‍എ ഐ.ബി ...