ILLEGAL

തൊഴില്‍ നിയമലംഘനം: 17,257 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രലായം

തൊഴില്‍ നിയമലംഘനം: 17,257 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രലായം

റിയാദ്: തൊഴില്‍ നിയമങ്ങളും അതിര്‍ത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,257 പ്രവാസികള്‍ അറസ്റ്റിലായി. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നടന്ന റെയ്ഡിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നവംബര്‍ 30 മുതല്‍ ഡിസംബര്‍ ...

യുപിയില്‍ സ്ഫോടക വസ്തുക്കളുമായി രണ്ട് മലയാളികള്‍ അറസ്റ്റില്‍; പിടിയിലായത് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍

മോ​ഷ്ടാ​ക്ക​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ മോ​ഷ​ണ വ​സ്തു​ക്ക​ള്‍ വി​ല്‍​പ്പ​ന ന​ട​ത്തി​യ വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ അ​റ​സ്റ്റി​ല്‍

മും​ബൈ: മോ​ഷ്ടാ​ക്ക​ളി​ല്‍ നി​ന്നും പി​ടി​കൂ​ടി​യ മോ​ഷ​ണ വ​സ്തു​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി വി​ല്‍​പ്പ​ന ന​ട​ത്തി​യ വ​നി​താ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ള്‍ ഒടുവിൽ അ​റ​സ്റ്റി​ല്‍. ക​ഴി​ഞ്ഞ ആ​റ് വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ മോ​ഷ​ണ മു​ത​ല്‍ ...

പൊലീസിൻറെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ചെയ്തു; ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ സ്ക്രൂഡ്രൈവറുകൊണ്ട് കൊലപ്പെടുത്തി ക്വാറിയിൽ തള്ളി പൊലീസുകാർ

പൊലീസിൻറെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ചെയ്തു; ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ സ്ക്രൂഡ്രൈവറുകൊണ്ട് കൊലപ്പെടുത്തി ക്വാറിയിൽ തള്ളി പൊലീസുകാർ

കർണൂൽ: ആന്ധ്രാപ്രദേശിൽ മാധ്യമപ്രവർത്തകനെ പൊലീസുകാർ കൊലപ്പെടുത്തിയ ശേഷം മൃത​ദേഹം ക്വാറിയിൽ തള്ളി. പൊലീസിൻറെ മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന് പിന്നാലെയാണ് പ്രാദേശിക ചാനലിലെ റിപ്പോർട്ടർ ചെന്നകേശവലുവിനെ കൊലപ്പെടുത്തിയത്. കൃത്യം ...

ഓൺലൈൻ റമ്മികളി നിയന്ത്രിക്കാൻ രണ്ടാഴ്ചയ്‌ക്കകം വി‍ജ്ഞാപനം ഇറക്കുമെന്ന് സർക്കാർ

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി

ഓണ്‍ലൈന്‍ റമ്മി കളി നിയമവിരുദ്ധമായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. കേരള ഗെയിംമിംഗ് ആക്ട് നിയമം ഭേദഗതി ചെയ്താണ് വിജ്ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തില്‍ മാറ്റം ...

കായൽ കൈയേറ്റം: ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

കായൽ കൈയേറ്റം: ജയസൂര്യയുടെ അനധികൃത നിർമാണം പൊളിച്ചു

നടൻ ജയസൂര്യയുടെ ചെലവന്നൂർ കായലിൽ നടത്തിയ കൈയേറ്റം ഒഴിപ്പിച്ചു. കൊച്ചി കോർപ്പറേഷനാണ് കൈയേറ്റം പൊളിച്ചു നീക്കിയത്​. കായൽ കൈയേറി നർമിച്ച ബോട്ടുജെട്ടിയും വീടി​​ന്റെ ചുറ്റുമതിലുമാണ്​ പൊളിച്ചു നീക്കിയത്​​. ...

Latest News