insomnia

ഉറക്കമില്ലേ നിങ്ങൾക്ക്? ഒരു ദിവസം എത്ര മണിക്കൂർ വരെ ഉറങ്ങണം; പുതിയ പഠന റിപ്പോർട്ട്

ശരീരത്തിന് വേണ്ട വിശ്രമം നമ്മുടെ ജീവിതത്തിൽ ദൈനംദിന ആവശ്യങ്ങളിൽ ഏറ്റവും പ്രധാനമാണ്. നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും ശരീരത്തിന് കൃത്യമായി വിശ്രമം ലഭിക്കാത്തത്. കൃത്യമായി ഉറക്കം ലഭിക്കുക ...

ഉറക്കമില്ലായ്മക്ക് പരിഹാരം ബനാന ടീ

ഇതാ മലയാളികള്‍ക്ക് പരീക്ഷിക്കാന്‍ പുതിയൊരു ചായ കൂടി. ബനാന ടീ. ഉറക്കമില്ലായമയക്ക് പരിഹാരമാകാന്‍ പരീക്ഷിക്കാവുന്ന ഒന്നാണ് ബനാന ടീ. നമ്മുടെ വീടുകളില്‍ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു ...

ഈന്തപ്പഴം ഉറക്കമില്ലായ്മ്മക്ക് പരിഹരിക്കുമോ?

ധാരാളം ആരോഗ്യഗുണങ്ങളുള്ള ഒരു ഫ്രൂട്ട് ആണ് ഈന്തപ്പഴം. 'ഫ്രഷ്' ആയി കഴിക്കുന്നതിന് പകരം പ്രോസസ് ചെയ്‌തെടുത്ത് വിപണിയിലെത്തുന്ന 'ഡേറ്റ്‌സ്' ആണ് മിക്കവരും ഇന്ന് കഴിക്കാറുള്ളത്. നല്ലയിനം ഈന്തപ്പഴമാണെങ്കില്‍ ...

ഈ ഭക്ഷണങ്ങൾ ഉറക്കമില്ലായ്മയ്‌ക്ക് കാരണമാകുന്നു

ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് : രാവിലെ കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുന്നത് മാനസികാവസ്ഥ വർദ്ധിപ്പിക്കാനും ഊർജം നൽകാനും ...

ഉറക്കമില്ലായ്മ നിസാരമായ ഒന്നല്ല; ക്രമേണ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ആരോഗ്യാവസ്ഥകളിലേക്ക് നമ്മെ എത്തിക്കാം

ഭക്ഷണം പോലെ തന്നെ ആരോഗ്യത്തിന്റെ അടിസ്ഥാനപരമായ ആവശ്യം തന്നെയാണ് ഉറക്കവും. എന്നാല്‍ പലരും ഉറക്കത്തിന് വേണ്ട പ്രാധാന്യം നല്‍കാറില്ല എന്നതാണ് സത്യം. ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കുന്ന തലച്ചോറിനും ...

പ്രമേഹം, അകാല വാര്‍ധക്യം… ഉറക്കമില്ലായ്മയുടെ ഗുരുതര ഫലം ഇങ്ങനെ

ശരീരത്തി​െന്‍റ പ്രതിരോധ ശേഷിയെക്കുറിച്ച്‌​ മാനവരാശി കൂടുതലായി ഉത്​കണ്​ഠപ്പെടുകയും ശ്രദ്ധിക്കുകയും ചെയ്​ത ഒരു കാലഘട്ടമാണ്​ കോവിഡ്​-19​െന്‍റ വ്യാപനത്തെത്തുടര്‍ന്നുണ്ടായത്​. രോഗത്തെ പ്രതിരോധിക്കാനുള്ള ശേഷി ശരീരത്തിന്​ കൈവരിക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന്​ ആരോഗ്യവിദഗ്​ധര്‍ ...

Latest News