IRREGULAR PERIODS

ആര്‍ത്തവ തീയതി ക്രമീകരിക്കാന്‍ മരുന്നുകള്‍ കഴിക്കുന്നവരാണോ; ഇനി മുതല്‍ ഈ ഭക്ഷണങ്ങള്‍ കഴിച്ചു നോക്കൂ

ആർത്തവം വൈകുന്നതിന്റെ കാരണങ്ങൾ എന്തൊക്കെയാണ്?

സ്ത്രീകളിൽ അവരുടെ പ്രത്യുല്പാദനത്തിൻറെ ഭാഗമായി വരാറുള്ള ഒരു സ്വാഭാവിക പ്രക്രിയയാണ്‌ ആർത്തവം. ആർത്തവ സംബന്ധമായ നിരവധി പ്രശ്നങ്ങൾ പലരിലും ബുദ്ധിമുട്ട് ഉണ്ടാക്കാം. മിക്ക സ്ത്രീകളും ആർത്തവം വൈകുന്നതും ...

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത് 

ആര്‍ത്തവ നാളുകളിലെ വിഷമതകള്‍ മറികടക്കാന്‍ ഈ കാര്യങ്ങൾ ചെയ്ത് നോക്കൂ 

സ്ത്രീ ശരീരത്തിലെ സ്വഭാവിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവ ദിനങ്ങളില്‍ വയറ്റ് വേദനയോ മറ്റ് അസ്വസ്ഥകളോ അനുഭവപ്പെടുന്നത് സ്വാഭാവികമായ കാര്യമാണ്. നടുവേദന, വയറുവേദന, തലവേദന, വിഷാദം, ദേഷ്യം, സ്തനങ്ങള്‍ക്ക് ...

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത് 

ആർത്തവം തെറ്റിവരുന്നോ? ക്രമപ്പെടുത്താൻ വെള്ളുത്തുള്ളി കഴിക്കൂ

ആയുർവേദ ഔഷധങ്ങളിൽ ചേർത്തു വരുന്ന ഒന്നാണ് വെള്ളുത്തുള്ളി .വാതകഫത്തെ ശമിപ്പിക്കും തെറ്റിവരുന്ന ആർത്തവത്തെ ക്രമപ്പെടുത്തും കൃമിയെ ശമിപ്പിക്കും. മൂത്രത്തെ വർദ്ധിപ്പിക്കും, മേദസ്സ് കുറയ്ക്കും. വായ് തുറക്കാനും അടയ്ക്കാനും ...

ആർത്തവ സമയത്തെ വേദന അകറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

ക്രമരഹിതമായ ആര്‍ത്തവത്തിന് ഉത്തമ പരിഹാരമിതാ !

ക്രമരഹിതമായ ആര്‍ത്തവം സ്ത്രീകളില്‍ പലരെയും വളരെയധികം അലട്ടുന്ന ശാരീരിക പ്രശ്നമാണ്. പ്രത്യേകിച്ച് മെനോപോസ് അവസ്ഥയിലെത്തിയ സ്ത്രീകള്‍ക്ക്. ഹോര്‍മോണ്‍ പ്രശ്നമാണ് പലപ്പോഴും ഇതിന് മുഖ്യകാരണമെങ്കിലും മറ്റു ചില കാരണങ്ങളുമുണ്ടാകാം. ...

കൊവിഡ് കാലത്ത് ക്രമരഹിതമായ ആര്‍ത്തവം; സ്ത്രീകൾ അറിയേണ്ടത് 

ക്രമം തെറ്റിയ ആർത്തവത്തിന് വീട്ടിലുണ്ട് പരിഹാരം

ആർത്തവത്തിലെ ക്രമക്കേടുകൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകാം. ആര്‍ത്തവം ക്രമരഹിതമാകുന്നതിന് അമിതവണ്ണം ഒരു പ്രധാന കാരണമാകാറുണ്ട്. അമിത ഭാരം ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും ഇൻസുലിൻ അളവ് വ്യത്യാസപ്പെടുത്തുന്നതിനും ഇടയാക്കും. ...

ആർത്തവ ദിനങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

ആർത്തവം ക്രമം തെറ്റുന്നത്തിന് കാരണങ്ങൾ ഇതാകാം

ആർത്തവം ക്രമം തെറ്റുന്നതിന് ഒരു പ്രധാന കാരണമാണ് 'പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം' (പിസിഒഎസ്). ഹോർമോണുകളുടെ വ്യതിയാനമോ ഇൻസുലിൻ ഹോർമോണിന്റെ പ്രതിരോധമോ മൂലം പിസിഒഎസ് വരാവുന്നതാണ്. ഇത് തുടക്കത്തിൽ ...

ആർത്തവ ദിനങ്ങളിൽ നിർബന്ധമായും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

നിങ്ങൾക്ക് പിസിഒഡി ഉണ്ടോ ; എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

പിസിഒഡി അഥവാ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ്. 70% സ്ത്രീകളിലും വന്ധ്യതയ്ക്ക് കാരണം പിസിഒഡി ആണെന്നാണ് പഠനങ്ങൾ പറയുന്നത്. പിസിഒഡി ബാധിച്ചവര്‍ക്ക് ആര്‍ത്തവം ക്രമം തെറ്റി ബാധിക്കുന്ന ഒന്നാണ്. ...

ആര്‍ത്തവം മുടങ്ങുന്നത്‌ ഗര്‍ഭധാരണത്തിലൂടെ മാത്രമോ? വായിക്കൂ….

ആര്‍ത്തവം മുടങ്ങുന്നത്‌ ഗര്‍ഭധാരണത്തിലൂടെ മാത്രമോ? വായിക്കൂ….

സ്‌ത്രീകള്‍ വയസറിയിച്ചു കഴിഞ്ഞാല്‍ ഓരോ 28 ദിവസം കൂടുമ്പോഴും ആവര്‍ത്തിച്ചു വരുന്ന ശാരീരിക പ്രക്രിയയാണ് ആര്‍ത്തവം. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ്‌ എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. ...

Latest News