JAYALALITHAA

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ജയലളിതയുടെ ‘വേദനിലയം’ സ്‍മാരകമാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ 'വേദനിലയം' സ്‍മാരകമാക്കാന്‍ മദ്രാസ് ഹൈക്കോടതിയുടെ അനുമതി. ജയലളിതയുടെ വസതിയായിരുന്ന വേദനിലയം സ്മാരകമാക്കുന്നതിന് സർക്കാരിന് മദ്രാസ് ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. എന്നാൽ, തൽക്കാലം പൊതുജനങ്ങൾക്ക് ...

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ജയലളിതയുടെ വസതി സ്വന്തമാക്കാന്‍ 68 കോടി രൂപ കോടതിയില്‍ കെട്ടിവച്ച് തമിഴ്‌നാട് സര്‍ക്കാര്‍

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വസതി സ്വന്തമാക്കാനായി ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരമായി 68 കോടി രൂപ സിവില്‍ കോടതിയില്‍ കെട്ടിവച്ച് സര്‍ക്കാര്‍. 68 കോടിയില്‍ 39.6 കോടി ...

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു; എതിർപ്പുമായി കുടുംബാംഗങ്ങൾ

ചെ​ന്നൈ: മു​ന്‍ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യും എ​ഡി​എം​കെ നേ​താ​വു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച ജ​യ​ല​ളി​ത​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ര്‍​മി​ക്കാ​നി​രി​ക്കു​ന്ന സി​നി​മ​യ്‌​ക്കെ​തി​രെ ജ​യ​ല​ളി​ത​യ​യു​ടെ കു​ടും​ബാം​ഗം. ത​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ സി​നി​മ നി​ര്‍​മി​ക്കു​ന്ന​തി​ല്‍​നി​ന്നും ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ...

Latest News