KANNADA ACTOR

കന്നഡ നടനും സംവിധായകനും നിർമ്മാതാവുമായ ദ്വാരകിഷ്‌ അന്തരിച്ചു

കന്നഡ നടനും സംവിധായകനും നിർമ്മാതാവുമായ ദ്വാരകിഷ്‌ അന്തരിച്ചു

കന്നഡ നടനും സംവിധായകനും നിര്‍മാതാവുമായ ദ്വാരകിഷ് (ബംഗിള്‍ ഷമ റാവു ദ്വാരകാനാഥ് ) അന്തരിച്ചു. 81 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 1942ല്‍ മൈസൂരുവിലെ ഹുന്‍സുരിലാണ് ജനനം. ...

എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ ഉണ്ടാകാന്‍ സാധ്യത; ഉടന്‍ തീരുമനമെടുക്കുമെന്ന് താരം

എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ ഉണ്ടാകാന്‍ സാധ്യത; ഉടന്‍ തീരുമനമെടുക്കുമെന്ന് താരം

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാനില്‍ കന്നഡ സൂപ്പര്‍ താരം ശിവ രാജ്കുമാര്‍ അഭിനയിച്ചേക്കും. എമ്പുരാനില്‍ താനും അഭിനയിച്ചേക്കാമെന്നും അതിന്റെ ചര്‍ച്ചകള്‍ നടന്നു വരികയാണെന്നും ഉടന്‍ ...

വാഹനാപകടത്തില്‍ കന്നഡ നടന്‍ സൂരജിന് ഗുരുതര പരിക്ക്; വലതുകാല്‍ മുറിച്ചു

വാഹനാപകടത്തില്‍ കന്നഡ നടന്‍ സൂരജിന് ഗുരുതര പരിക്ക്; വലതുകാല്‍ മുറിച്ചു

ബെംഗളൂരു: കന്നഡ നടൻ സൂരജ് കുമാറിന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്. ബേഗൂരിനടുത്ത് മൈസൂരു-ഗുണ്ട്‌ലൂപ്പർ ഹൈവേയിൽ ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് അപകടമുണ്ടായത്. ശനിയാഴ്ച വൈകിട്ട് നാലു മണിയോടെയാണ് അപകടം. അപകടത്തില്‍ ...

ക​ന്ന​ഡ ന​ട​ന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

ക​ന്ന​ഡ ന​ട​ന്‍ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു

ബം​ഗ​ളൂ​രു: ന​ട​നും മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അം​ബ​രീ​ഷ് അ​ന്ത​രി​ച്ചു. ശനിയാഴ്ച രാത്രി 10.15 ന് ബം​ഗ​ളൂ​രു​വി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഹൃ​ദ​യാ​ഘാ​തമായിരുന്നു മരണ കാരണം. ക​ര്‍​ണാ​ട​ക​യി​ലെ മാണ്ഡ്യ​യി​ല്‍​നി​ന്ന് മൂ​ന്ന് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്നു. ...

ഞങ്ങള്‍ വിഷമത്തില്‍ നിന്ന് കരകയറികൊണ്ടിരിക്കുകയാണ്; വിവാഹം മുടങ്ങിയ വിവരം സ്ഥിരീകരിച്ച് ഗീത ഗോവിന്ദം നായികയുടെ അമ്മ

ഞങ്ങള്‍ വിഷമത്തില്‍ നിന്ന് കരകയറികൊണ്ടിരിക്കുകയാണ്; വിവാഹം മുടങ്ങിയ വിവരം സ്ഥിരീകരിച്ച് ഗീത ഗോവിന്ദം നായികയുടെ അമ്മ

വിവാഹം മുടങ്ങിയെന്ന വാര്‍ത്ത സത്യമാണെന്ന് സ്ഥിരീകരിച്ച് ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെ വിജയ് ദേവരകൊണ്ടയുടെ നായികയായെത്തിയ രശ്മിക മന്ദനയുടെ അമ്മ സുമന്‍ മന്ദന.ഒരു തെലുഗു മാധ്യമത്തോടാണ് സുമന്‍ ...

Latest News