ബംഗളൂരു: നടനും മുന്‍ കേന്ദ്രമന്ത്രിയുമായ അംബരീഷ് അന്തരിച്ചു. ശനിയാഴ്ച രാത്രി 10.15 ന് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമായിരുന്നു മരണ കാരണം. കര്‍ണാടകയിലെ മാണ്ഡ്യയില്നിന്ന് മൂന്ന് തവണ ലോക്സഭാംഗമായിരുന്നു. നടി സുമലതയാണ് ഭാര്യ.
കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലായി 200-ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക