KANNAN PATTAMBI

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി

തമിഴ് യുവതികളെ കൈയേറ്റം ചെയ്തെന്ന് സിനിമാ നടൻ കണ്ണനെതിരെ പരാതി

തമിഴ്നാട്ടിൽ നിന്നും മിഠായി വിൽപനക്കെത്തിയ യുവതികളെ സിനിമ- സീരിയൽ നടൻ കണ്ണൻ പട്ടാമ്പിയും കൂട്ടാളികളും കൈയേറ്റം ചെയ്തതായി പരാതി. പാലക്കാട് ജില്ലയിലെ തൃത്താല ഞാങ്ങാട്ടിരിയിലാണ് തമിഴ് കുടുംബം ...

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി

കോഴിക്കോട്;  സിനിമ സീരിയല്‍ നടന്‍ കണ്ണന്‍ പട്ടാമ്പി പോലീസിനെ വെട്ടിച്ച് മുങ്ങി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കണ്ണന്‍  പോലീസ് നിരീക്ഷണത്തിലായിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ...

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനപരാതിയുമായി ഡോക്ടര്‍; ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി;  താരം ഒളിവിലെന്ന് പൊലീസ്

നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ പീഡനപരാതിയുമായി ഡോക്ടര്‍; ആശുപത്രിയിലെത്തി ബലമായി കടന്നുപിടിക്കാന്‍ ശ്രമിച്ചു, ദേഹോപദ്രവം നടത്തി; താരം ഒളിവിലെന്ന് പൊലീസ്

പട്ടാമ്പി; നടനും മേജര്‍ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പിക്കെതിരെ വീണ്ടും ആരോപണങ്ങളുമായി പരാതിക്കാരിയായ ഡോക്ടര്‍. പരാതി നല്‍കിയ ശേഷം തന്നെ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കണ്ണന്‍ പട്ടാമ്പി ...

Latest News