KAPIL DEV

ലാൽ സലാമിൽ രജനികാന്തിനൊപ്പം കപിൽദേവും; പുതിയ പോസ്റ്റർ പുറത്ത്

ലാൽ സലാമിൽ രജനികാന്തിനൊപ്പം കപിൽദേവും; പുതിയ പോസ്റ്റർ പുറത്ത്

ഐശ്വര്യ രജിനികാന്ത് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം 'ലാൽ സലാമിന്റെ' പുത്തൻ പോസ്റ്റർ പുറത്തിറക്കി. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിനെ ഉൾപ്പെടുത്തിയുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയത്. പൊങ്കൽ ...

തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി; കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രജനികാന്ത്

തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതി; കപിൽ ദേവിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് രജനികാന്ത്

കപിൽ ദേവിനോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നുവെന്ന് നടൻ രജനികാന്ത്. കപിൽ ദേവിനോടൊപ്പമുള്ള ചിത്രത്തിനൊപ്പം കുറിച്ചു. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ലാൽസലാം എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ...

1983 ജൂൺ 25;  ആരാധകരുടെ ഹൃദയത്തിൽ എന്നും പുതുമയുള്ള ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വർഷവും  തീയതിയും !

1983 ജൂൺ 25;  ആരാധകരുടെ ഹൃദയത്തിൽ എന്നും പുതുമയുള്ള ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ വർഷവും  തീയതിയും !

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു വർഷവും ഒരു തീയതിയും ആരാധകരുടെ ഹൃദയത്തിൽ എന്നും പുതുമയുള്ളതായിരിക്കും. തീയതി ജൂൺ 25, വർഷം 1983. ഇന്ത്യ ആദ്യമായി ഏകദിന ...

മൊഹാലി ടെസ്റ്റിൽ 175 റൺസുമായി കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് രവീന്ദ്ര ജഡേജ !

മൊഹാലി ടെസ്റ്റിൽ 175 റൺസുമായി കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് രവീന്ദ്ര ജഡേജ !

മൊഹാലി: മൊഹാലിയിൽ ശനിയാഴ്ച നടന്ന 2 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനത്തിൽ ശ്രീലങ്കയ്‌ക്കെതിരെ പുറത്താകാതെ 175 റൺസ് നേടി കപിൽ ദേവിന്റെ റെക്കോർഡ് തകർത്ത് ...

83 ട്രെയിലർ പുറത്ത്; കപിൽ ദേവായി രൺവീർ സിംഗ് ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നു !

83 ട്രെയിലർ പുറത്ത്; കപിൽ ദേവായി രൺവീർ സിംഗ് ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുന്നു !

കാത്തിരിപ്പിന് ഒടുവിൽ വിരാമം. രൺവീർ സിങ്ങും ദീപിക പദുക്കോണും ഒന്നിക്കുന്ന 83ന്റെ ട്രെയിലർ പുറത്തിറങ്ങി. നോവൽ കൊറോണ വൈറസ് പാൻഡെമിക് കാരണം ചിത്രത്തിന്റെ റിലീസ് വൈകി. എന്തായാലും ...

 രാജ്യത്തെക്കാളേറെ ഐപിഎല്ലിന് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നു; ഐപിഎല്ലിനും ലോക കപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവശ്യമായിരുന്നുവെന്നു കപില്‍ ദേവ്

 രാജ്യത്തെക്കാളേറെ ഐപിഎല്ലിന് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നു; ഐപിഎല്ലിനും ലോക കപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവശ്യമായിരുന്നുവെന്നു കപില്‍ ദേവ്

രാജ്യത്തെക്കാളേറെ ഐപിഎല്ലിന് താരങ്ങള്‍ പ്രാധാന്യം നല്‍കുന്നുവെന്നും ഐപിഎല്ലിനും ലോക കപ്പിനും ഇടയില്‍ അല്‍പ്പം കൂടി സമയം ആവശ്യമായിരുന്നുവെന്നും കപില്‍ ദേവ് . ‘ഭാവിയെ കുറിച്ച് ചിന്തിച്ച് തുടങ്ങേണ്ട ...

ഇപ്പോള്‍ നല്ല സുഖം തോന്നുന്നു, എല്ലാവരേയും കാണണമെന്ന് തോന്നുന്നു’- 83ലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭര വീഡിയോ അയച്ച് കപില്‍ ദേവ്

ഇപ്പോള്‍ നല്ല സുഖം തോന്നുന്നു, എല്ലാവരേയും കാണണമെന്ന് തോന്നുന്നു’- 83ലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭര വീഡിയോ അയച്ച് കപില്‍ ദേവ്

ഡല്‍ഹി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായി വിശ്രമിക്കുന്ന കപില്‍ ദേവ് 1983ല്‍  ലോകകപ്പ് നേടിയ ടീമിലെ സഹ താരങ്ങള്‍ക്ക് വികാരനിര്‍ഭരമായ വീഡിയോ സന്ദേശം അയച്ചു. 1983ല്‍ ഇന്ത്യക്ക് ...

‘ശസ്ത്രക്രിയയ്‌ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം’; കപിലിന്റെ ചിത്രം പങ്കുവച്ച് ചേതന്‍ ശര്‍മ

‘ശസ്ത്രക്രിയയ്‌ക്കു ശേഷം സുഖമായിരിക്കുന്ന കപില്‍ പാജി മകള്‍ അമിയയ്‌ക്കൊപ്പം’; കപിലിന്റെ ചിത്രം പങ്കുവച്ച് ചേതന്‍ ശര്‍മ

ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവിന്റെ ചിത്രം പങ്കുവച്ച് സഹതാരമായിരുന്ന ചേതന്‍ ശര്‍മ. ഹൃദയാഘാതത്തെ തുടര്‍ന്ന് ...

ആരോഗ്യം വീണ്ടെടുക്കുകയാണ്, പ്രാര്‍ഥനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കപില്‍ ദേവ്

ആരോഗ്യം വീണ്ടെടുക്കുകയാണ്, പ്രാര്‍ഥനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കപില്‍ ദേവ്

ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിന് പിന്നാലെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ച് ഇതിഹാസ താരം കപില്‍ ദേവ്. ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്ന് കപില്‍ ദേവ് പറഞ്ഞു. എല്ലാവരുടേയും കരുതലിനും സ്‌നേഹത്തിനും നന്ദി. ...

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിന് ഹൃദയാഘാതം; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന്  ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കപിലിനെ ആന്‍ജിയോപ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കി. അദ്ദേഹത്തിന്റെ ആരോഗ്യനിലയെ കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ...

രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങൾ ഉണ്ടാക്കി; വിജയകാലം ഓര്‍ത്തെടുത്ത് കപില്‍ദേവ്‌

രാജ്യം മുഴുവനും ആ വിജയം ആഘോഷിച്ചു. രാജ്യത്തെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കാര്യത്തിലും ആ ലോകകപ്പ് വിജയം വലിയ ചലനങ്ങൾ ഉണ്ടാക്കി; വിജയകാലം ഓര്‍ത്തെടുത്ത് കപില്‍ദേവ്‌

1983 ലെ ലോകകപ്പ് ഫൈനലിന്റെ ഇന്നിംഗ്സ് ബ്രേക്കിനിടയിൽ ഇന്ത്യൻ നായകൻ കപിൽ ദേവ് തന്റെ ടീമിനെ പ്രചോദിപ്പിച്ച വാക്കുകൾ ഇതായിരുന്നു. "അടുത്ത മൂന്ന് മണിക്കൂർ നിങ്ങൾ പരമാവധി ...

Latest News