KARIPUR FLIGHT ACCIDENT

കണ്ണീരായി കരിപ്പൂര്‍;  വിമാന ദുരന്തത്തിൽ പൊലിഞ്ഞത് 19 പേർ…, മരിച്ചവരിൽ പൈലറ്റും സഹ പൈലറ്റും

കരിപ്പൂർ വിമാനാപകടം; ബ്ലാക്ക് ബോക്സ് ഡൽഹിയിലെത്തിച്ചു; വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍

കോ​​ഴി​​ക്കോ​​ട് കരിപ്പൂർ​ വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ലെ എ​​യ​​ര്‍​​ഇ​​ന്ത്യ എ​​ക്​​​സ്​​​പ്ര​​സ്​ വിമാനാപകടത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണം പു​​രോ​​ഗ​​മി​​ക്കുകയാണ്. വിമാനത്തിലെ ബ്ലാ​​ക്​​​ബോ​​ക്​​​സി​​ലെ വി​​വ​​ര​​ങ്ങ​​ള്‍ ഉ​​ട​​ന്‍ ല​​ഭ്യ​​മാ​​കു​​മെ​​ന്ന് വ്യോ​​മ​​യാ​​ന​ ഡ​​യ​​റ​​ക്ട​​ര്‍ ജ​​ന​​റ​​ല്‍ അ​​നി​​ല്‍ കു​​മാ​​ര്‍ അ​​റി​​യി​​ച്ചു. വി​​മാ​​ന​​ത്തിന്റെ ...

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി

കോഴിക്കോട് വിമാനദുരന്തത്തിൽ പെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരണത്തിന് കീഴടങ്ങി

കോഴിക്കോട് വിമാനദുരന്തത്തിൽപെട്ട് ആശുപത്രിയിലായിരുന്ന ഐഷ ദുവ മരിച്ചു. ഇന്നലെ രാത്രിയാണ് കുഞ്ഞിനെ വിമാന ദുരന്തത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ച് ബേബി മെമ്മോറിയൽ ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുഞ്ഞ് മരണത്തിന് ...

കരിപ്പൂര്‍ വിമാനാപകടം; അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

കരിപ്പൂര്‍ വിമാനപകടസ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും; സന്ദർശനം പ്രത്യേക ഹെലികോപ്റ്ററിൽ

കോഴിക്കോട്: കരിപ്പൂര്‍ വിമാനപകടസ്ഥലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കും. രാവിലെ 9 മണിയോടെ പ്രത്യേക ഹെലികോപ്റ്ററിലാണ് അദ്ദേഹം കരിപ്പൂരിലെത്തുക. ദുരന്തസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം ആശുപത്രികളില്‍ ...

മൂന്ന് മാസത്തിനിടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 10.6 കിലോ സ്വര്‍ണം

കരിപ്പൂര്‍ വിമാനത്താവളം അടച്ചു; വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കും

കോഴിക്കോട്: വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതോടെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനമായി. കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് കണ്ണൂരില്‍ ഇറക്കുക. ...

കരിപ്പൂര്‍ വിമാന അപകടം; മരിച്ചവരുടെ എണ്ണം 19 ആയി

കരിപ്പൂർ വിമാനാപകടം: അടിയന്തര നടപടികൾ സ്വീകരിക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

കരിപ്പൂർ വിമാനാപകടത്തിൽ  അടിയന്തര രക്ഷാ നടപടികൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.  തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എസി മൊയ്തീനോട് അടിയന്തരമായി സംഭവസ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് ...

Latest News