KARUVANNUR BANK FRAUD CASE

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്: എം.എം വര്‍ഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാവും

തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ സിപിഎം തൃശൂര്‍ ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാവും. ഈ മാസം അഞ്ചിന് ഹാജരാകാനായിരുന്നു ആദ്യം ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; ബാങ്കില്‍ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന് ഇഡി

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ സിപിഎം തൃശൂര്‍ ജില്ലാ ഘടകത്തിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്ന ആരോപണവുമായി ഇഡി. ഇത്തരത്തിലുള്ള രണ്ട് രഹസ്യ അക്കൗണ്ടുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വെളിപ്പെടുത്തി. ...

നിക്ഷേപകര്‍ക്ക് ആശ്വാസം: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ നല്‍കാന്‍ തീരുമാനമായി

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് 13 കോടി രൂപ ഉടന്‍ തിരികെ നല്‍കാന്‍ തീരുമാനമായി. ശനിയാഴ്ച മുതല്‍ തുക വിതരണം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അഞ്ചു ലക്ഷത്തിന് മീതെ ...

കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസ്; സിപിഎം നേതാവ് എം.എം വര്‍ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യും. അടുത്ത മാസം ഒന്നാം തിയതി ചോദ്യം ...

കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി പിടിച്ചെടുത്ത മുഴുവന്‍ രേഖകളും വിട്ടു കിട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ ഇഡി കസ്റ്റഡിയിലെടുത്ത മുഴുവന്‍ രേഖകളും വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹര്‍ജി കൊച്ചി പിഎംഎല്‍എ കോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് തൃശൂര്‍ യൂണിറ്റാണ് ...

കരുവന്നൂര്‍ കള്ളപ്പണ കേസ്; ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാനൊരുങ്ങി ഇഡി

തൃശൂര്‍: കരുവന്നൂര്‍ കള്ളപ്പണ കേസില്‍ ബാങ്കിന്റെ രണ്ട് മുന്‍ ഭരണ സമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക്കാന്‍ കോടതിയെ സമീപിച്ച് ഇഡി. സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നതിനാല്‍ അതീവ രഹസ്യമായാണ് നീക്കം. കരുവന്നൂര്‍ ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: രണ്ടാംഘട്ട അന്വേഷണവുമായി ഇഡി

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ രണ്ടാംഘട്ട അന്വേഷണവുമായി ഇഡി. ആദ്യ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി രണ്ടാംഘട്ട അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ക്ക് സമന്‍സ് ...

കരുവന്നൂര്‍ തട്ടിപ്പ് കേസ്: പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യാഹര്‍ജി ഇന്ന് പരിഗണിക്കും

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഎം നേതാവും വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറുമായ പി ആര്‍ അരവിന്ദാക്ഷന് ഇന്ന് നിര്‍ണ്ണായക ദിവസം. കേസില്‍ അരവിന്ദാക്ഷന്റെ ...

കരുവന്നൂരിൽ തട്ടിപ്പ് നടത്തിയവരുടെ സ്വത്തുവകകൾ ഇ.ഡി കണ്ടുകെട്ടി

കൊച്ചി: കരുവന്നൂർ സഹകരണ ബാങ്കിൽ തട്ടിപ്പിന് പിന്നിലുള്ളവരുടെ സ്വത്തുവകകൾ കണ്ടുകെട്ടിയതായി ഇ.ഡി. 57.75 കോടി ആസ്തിയുള്ള 117 വസ്തുവകളാണ് ഇ.ഡി കണ്ടുകെട്ടിയത്. 11 വാഹനങ്ങളും ഇതിൽ ഉൾപ്പെടും. ...

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സഹകരണ സംഘം രജിസ്ട്രാറെ ഇന്ന് ഇഡി ചോദ്യം ചെയ്യും

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസില്‍ സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി സുഭാഷിനെ ഇഡി ഇന്ന് ചോദ്യം ചെയ്യും. കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ഇഡി ...

Latest News