KERALA POLICE

കൊല്ലത്ത് വീട്ടിൽനിന്നും കാണാതായ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്മ അറസ്റ്റിൽ

കൊല്ലത്ത് വീട്ടിൽനിന്നും കാണാതായ പതിനാലുകാരന്റെ മൃതദേഹം കണ്ടെത്തി; അമ്മ അറസ്റ്റിൽ

രണ്ട് ദിവസം മുൻപ് വീട്ടിൽനിന്നു കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം വീടിനു സമീപത്തെ പറമ്പിൽ. മുഖം കത്തിക്കരിഞ്ഞ നിലയിലാണ്. സംഭവുമായി ബന്ധപ്പെട്ട് അമ്മ ജയമോളെ ചാത്തന്നൂർ ...

ശ്രീജിവിന്റെ മരണം ലോക്കപ്പ് മർദ്ദനം

ശ്രീജിവിന്റെ മരണം ലോക്കപ്പ് മർദ്ദനം

തിരുവനന്തപുരം : ഏറെ കാലമായി തുടരുന്ന ശ്രീജിത്തിന്റെ  ഒറ്റയാൾ പോരാട്ടം സാമൂഹ്യമാധ്യമങ്ങൾ വഴി ശ്രദ്ധയമായോടെയാണ്  ശ്രീജിവന്റെ നീതിക്കുവേണ്ടിയുള്ള പോരാട്ടം കേരളം ഏറ്റുവാങ്ങിയതോടെയാണ് മരണത്തെ ക്കുറിച്ച് പുതിയ തെളിവുകൾ ...

ശ്രീജിവിന്റെ കസ്റ്റഡി മരണം; സി ബി ഐ യെകൊണ്ട് അന്വേഷിപ്പിക്കാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യുമെന്ന് മുഖ്യമന്ത്രി

രണ്ടുവർഷമായി നിരാഹാര സമരം ചെയ്യുന്ന ശ്രീജിത്തിന്റെ അനുജൻ ശ്രീജിവിന്റെ  കസ്റ്റഡി മരണത്തിൽ  സി ബി ഐ അന്വേഷണം സാധ്യമല്ല എന്നു പറഞ്ഞ അഭിപ്രായത്തെ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി. ശ്രീജിത്തിന്റെ ...

ഞാൻ ചാവുണെങ്കിൽ അങ്ങ് ചാവട്ടെ; പ്രണയം തകർത്ത ഒരു ജീവനുവേണ്ടി 763 ദിവസങ്ങൾ

ഞാൻ ചാവുണെങ്കിൽ അങ്ങ് ചാവട്ടെ; പ്രണയം തകർത്ത ഒരു ജീവനുവേണ്ടി 763 ദിവസങ്ങൾ

വ്യത്യസ്തമായ സമരമുറകൾക്കു സാക്ഷ്യം വഹിച്ച തലസ്ഥാന നഗരി ഒരു അനിയൻ വേണ്ടി ജീവിതം തന്നെ മറന്ന് 763 ദിവസങ്ങൾ പിന്നിട്ട ഒരു സമരത്തിന് സാക്ഷ്യം വഹിക്കുകയാണ്. സെക്രട്ടേറിയറ്റിന്റെ ...

അധികാരികളുണരാൻ ശ്രീജിത്ത് മരിക്കണോ????

അധികാരികളുണരാൻ ശ്രീജിത്ത് മരിക്കണോ????

തിരുവനന്തപുരം: ലോക്കപ്പ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട അനുജന്‍റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിത്ത് നടത്തുന്ന സമരം 762 ദിവസങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. കഴിഞ്ഞ ഒരു ...

നടൻ ഉണ്ണി മുകുന്ദനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

നടൻ ഉണ്ണി മുകുന്ദനെ ഉടൻ അറസ്റ്റ് ചെയ്‌തേക്കും

നടൻ ഉണ്ണി മുകുന്ദൻ തന്നെ മാനഭംഗ പെടുത്തിയെന്ന് യുവതിയുടെ  പരാതിയെ തുടർന്ന് നടനെ ഉടൻ അറസ്റ് ചെയ്‌തേക്കും. തിരക്കഥാകൃത്തായ യുവതിയുടെ പരാതിയെ തുടർന്നാണ്. സൈബർ സെല്ലിന്റെ സഹായം ...

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസ്; മുഖ്യമന്ത്രി

എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസ്; മുഖ്യമന്ത്രി

പൊലീസ് സ്റ്റേഷനുകളില്‍ തെറിവിളികളും മര്‍ദ്ദനവും വേണ്ടന്നും, ദുഷ്‌പേര് കേള്‍പ്പിക്കുന്നവരെ സംരക്ഷിക്കില്ലന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പോലീസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അത്തരത്തില്‍ പെരുമാറുന്നവര്‍ക്ക് സര്‍വീസില്‍ ...

ക്ര​മ​സ​മാ​ധാ​നത്തിനായി യൂ​ണി​ഫോ​മി​ൽ ക്യാമറകൾ ഘ​ടി​പ്പി​ച്ച് പോ​ലീ​സ്

ക്ര​മ​സ​മാ​ധാ​നത്തിനായി യൂ​ണി​ഫോ​മി​ൽ ക്യാമറകൾ ഘ​ടി​പ്പി​ച്ച് പോ​ലീ​സ്

യൂ​ണി​ഫോ​മി​ൽ ഘ​ടി​പ്പി​ച്ച കാ​മ​റ​ക​ളു​മാ​യി ഇ​നി പോ​ലീ​സ് എ​ത്തും. പൈ​ല​റ്റ് അ​ടി​സ്ഥാ​ന​ത്തി​ൽ എ​റ​ണാ​കു​ള​ത്തും തി​രു​വ​ന​ന്ത​പു​ര​ത്തും ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക്ക് പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ന​ട​ന്ന യോ​ഗ​ത്തി​ൽ തു​ട​ക്ക​മാ​യി. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ...

Page 10 of 10 1 9 10

Latest News