നടൻ ഉണ്ണി മുകുന്ദൻ തന്നെ മാനഭംഗ പെടുത്തിയെന്ന് യുവതിയുടെ പരാതിയെ തുടർന്ന് നടനെ ഉടൻ അറസ്റ് ചെയ്തേക്കും. തിരക്കഥാകൃത്തായ യുവതിയുടെ പരാതിയെ തുടർന്നാണ്. സൈബർ സെല്ലിന്റെ സഹായം പോലീസ് തേടിയിട്ട് ഉണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ താരത്തിനെതിരായ പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഉടൻ അറസ്റ് ഉണ്ടാകും എന്നാണ് റിപോർട്ടുകൾ.
സാമ്പത്തിക ഇടപാടാണ് പരാതിയുടെ പിന്നിലെ സത്യം എന്ന് പറയുന്നത്. പക്ഷെ യുവതിയുടെ പരാതിയെ തുടർന്ന് നടനെ ഉടനെ അറസ്റ് ചെയ്തേക്കും. കേസിൽ ഉണ്ണി മുകുന്ദൻ ഒന്നാം പ്രതി നിർമ്മാതാവ് രാജൻ സക്കറിയ രണ്ടാം പ്രതിയാണ്. എന്നാൽ തനിക്കെതിരെയുള്ള പരാതി കെട്ടി ചമച്ചതെന്ന് നടൻ വിശദീകരണം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക