kiran

കഴക്കൂട്ടത്തെ പീഡനം: കിരണിനെ കോടതിയിൽ ഹാജരാക്കും, യുവതി ഇരയായത്അതിക്രൂരമായ പീഡനത്തിന്,  ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

കഴക്കൂട്ടത്തെ പീഡനം: കിരണിനെ കോടതിയിൽ ഹാജരാക്കും, യുവതി ഇരയായത്അതിക്രൂരമായ പീഡനത്തിന്, ഗുരുതര പരിക്ക്, പീഡന ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും

കഴക്കൂട്ടത്ത് യുവതി അതിക്രൂര പീഡനത്തിനിരയായ സംഭവത്തിൽ പ്രതി കിരണിനെ കോടതിയിൽ ഹാജരാക്കും. പ്രതിയുടെ ഫോണിൽ നിന്ന് കണ്ടെടുത്ത പീഡനദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. ശനിയാഴ്ച രാത്രിയാണു ക്രൂരപീഡനം ...

വിസ്മയകേസ്; കുറ്റാരോപിതനായ കിരൺ കുമാറിന് വേണ്ടി വാദിക്കാൻ അഡ്വക്കേറ്റ് ആളൂര്‍

വിസ്മയ കേസിൽ കിരണിന് ഇന്ന് ശിക്ഷാ വിധി; ഏഴു വര്‍ഷം മുതല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങള്‍ കിരണ്‍ ചെയ്തിട്ടുണ്ടെന്ന് കോടതി

കൊല്ലം: നിലമേൽ സ്വദേശിനി വിസ്മയ (Vismaya Case) സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കേസിൽ കുറ്റക്കാരനെന്ന് തെളിഞ്ഞ ഭർത്താവ് കിരൺ കുമാറിനുള്ള (Kiran Kumar) ശിക്ഷ ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയ കേസ്; എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് കിരണ്‍

കൊല്ലം: വിസ്മയ കേസിന്റെ എഫ്.ഐ.ആര്‍. റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനില്‍ക്കില്ലെന്ന് പ്രതി ഹരജിയില്‍ പറയുന്നു. കേസന്വേഷണം സ്റ്റേ ...

സ്ത്രീധനമല്ല സ്ത്രീയാണ് ധനമെന്ന വാചകമടിയുമായെത്തിയ കിരൺ കുമാറിന്റെ മുഖംമൂടി അഴിഞ്ഞത് വിവാഹത്തോടെ….വിസ്മയയുടെ കുടംബം പ്രവാസി ജീവിതത്തിലെ സമ്പാദ്യത്തിൽ നിന്ന് 100 പവൻ സ്വർണവും ഒന്നേ കാൽ ഏക്കർ ഭൂമിയും ഒപ്പം 10 ലക്ഷം രൂപ വിലവരുന്ന കാറും മകൾക്കൊപ്പം സ്ത്രീധനമായി നൽകി..കാറിന് പത്തു ലക്ഷം രൂപ മൂല്യമില്ലെന്നു പറഞ്ഞായിരുന്നു കിരണിൻറെ പീഡനം

‘കിരൺ സ്ഥിരം വിഡിയോഗെയിം കളിച്ചിരുന്നു’; മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടി പൊലീസ്; ഗാർഹികപീഡനം, സ്ത്രീധന പീഡനം എന്നി വകുപ്പുകൾ ചുമത്തി പരമാവധി ശിക്ഷ ഉറപ്പാക്കനൊരുങ്ങി പൊലീസ്

ശാസ്താംകോട്ട ∙ വിസ്മയ കേസിലെ നിയമനടപടികൾക്കായി സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണസംഘം കത്ത് നൽകി. അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ഭർത്താവ് എസ്.കിരൺകുമാറിനെതിരെ 90 ദിവസത്തിനുള്ളിൽ ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

‘ജാമ്യം കിട്ടിയാല്‍ ജോലിയില്‍ പ്രവേശിക്കാന്‍ സാധ്യത’; കിരണിനെതിരായ കുറ്റപത്രം 90 ദിവസത്തിനകം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്

ശാസ്താംകോട്ട; ബി.എ.എം.എസ്. വിദ്യാര്‍ത്ഥി വിസ്മയയുടെ ദുരൂഹമരണത്തില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിനെതിരെ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനൊരുങ്ങി പൊലീസ്. കിരണിന് ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് പൊലീസ് നീക്കം. ...

നീ സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്തേക്ക് മടങ്ങി പോയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇനി സമാധാനത്തോടെ നീ ഉറങ്ങൂ. ഇതായിരിക്കും സ്ത്രീധനം മൂലം ഉണ്ടാകുന്ന അവസാനത്തെ മരണം എന്ന് എനിക്ക് ആശ്വസിക്കാന്‍ സാധിക്കുമോ?  അഹാന

കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിന് കൂടുതൽ തെളിവുകൾ; മാനസിക പീഡനത്തിൽ ബുദ്ധിമുട്ടിലായ വിസ്മയ എറണാകുളത്തെ കൗൺസലിങ് വിദഗ്ധനെ സമീപിച്ചിരുന്നതായി പോലീസ്

ശാസ്താംകോട്ട (കൊല്ലം) ∙ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് അസി. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കിരൺകുമാറും കുടുംബവും നിരന്തരം വിസ്മയയെ പീഡിപ്പിച്ചിരുന്നതിനെപ്പറ്റി കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചു. ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയയുടെ മരണം; കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തു

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാര്‍ റിമാന്റില്‍. രണ്ടാഴ്ചത്തേക്കാണ് കിരണ്‍ കുമാറിനെ റിമാന്റ് ചെയ്തത്. ഇയാളെ കൊട്ടാരക്കര സബ് ജയിലിലേക്ക് ...

കിരണ്‍ പീഡനകാരണമാക്കിയ കാറില്‍ നിന്ന് കിരണിനെ ടാഗ് ചെയ്ത് വിസ്മയയുടെ അവസാന പോസ്റ്റ്, പ്രതികരിച്ച് സോഷ്യല്‍മീഡിയ

വിസ്മയയുടെ മരണം: ഭർത്താവ് കിരൺ കുമാറിനെ സസ്പെൻറ് ചെയ്തു ;പഴുതടച്ചുളള അന്വേഷണമുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ

കൊല്ലം: ഭർതൃഗൃഹത്തിൽ വിസ്മയ എന്ന യുവതി മരിച്ച സംഭവത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത ഭർത്താവ് കിരൺ കുമാറിനെ സർക്കാർ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. കൊല്ലം ജില്ലാ ...

വിസ്മയയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്നാണ് ബന്ധുക്കളുടെ ആരോപണം ;മകൾ ആത്മഹത്യ ചെയ്യില്ലെന്നും ഇത് കൊലപാതകമാണെന്നു പിതാവ് ത്രിവിക്രമൻ നായർ

വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം: ശാസ്താംകോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍. നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയയെയാണ് തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ...

Latest News