KK SHAILAJA TEACHER

സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉൽപാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകൾ

സ്വന്തമായി കൃഷി ചെയ്ത് മുളകുപൊടി ഉൽപാദനവുമായി കൂത്തുപറമ്പിലെ കൃഷിഭവനുകൾ

മായം കലർന്ന മുളകുപൊടി വിപണിയും അടുക്കളകളും കീഴടക്കുമ്പോൾ പ്രാദേശികമായി മുളക് കൃഷി ചെയ്ത് മുളകുപൊടി ഉൽപാദിപ്പിക്കാനുള്ള പദ്ധതിയുമായി കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് കൃഷിഭവനുകൾ. കൂത്തുപറമ്പ് ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

പോഷകാഹാരക്കുറവ്; കാമ്പയിന്‍ 12 ശക്തിപ്പെടുത്തണം – ആരോഗ്യന്ത്രി കെട്ടിടമില്ലാത്ത മുഴുവന്‍ അങ്കണവാടികള്‍ക്കും കെട്ടിടം

കണ്ണൂർ :സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി പോഷകാഹാരക്കുറവ് പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കാമ്പയിന്‍ 12 ജില്ലയില്‍ ശക്തിപ്പെടുത്താന്‍ വനിതാ ശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി കെ ...

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം കുടുംബത്തിന് അവസാനമായി കാണാൻ അവസരം; മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മുഖം കുടുംബത്തിന് അവസാനമായി കാണാൻ അവസരം; മാർഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞയാളുടെ മുഖം മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച്‌ അടുത്ത ബന്ധുക്കള്‍ക്ക് അവസാനമായി കാണുവാനുളള അവസരം നല്‍കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. സുരക്ഷാ ...

സംസ്ഥാനത്ത് ഇന്ന് 225  പേർക്ക് കൊറോണ സ്ഥിരീകരിച്ചു ; 126 പേർക്ക് രോഗമുക്തി 

‘ഇതൊന്നും വിമർശനങ്ങളായി കാണാൻ കഴിയില്ല, മനസ്സ് പുഴുവരിച്ചവർക്കേ കേരളത്തിലെ ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറയാൻ കഴിയൂ’ : മുഖ്യമന്ത്രി

തിരുവനന്തപുരം: ആരോഗ്യവകുപ്പ് പുഴുവരിച്ച് പോയെന്ന ഐഎംഎയുടെ പരാമര്‍ശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ‘ആരോഗ്യ വകുപ്പ് പുഴുവരിച്ച് പോയി എന്നൊക്കെ പറഞ്ഞാല്‍ അത് മനസ് പുഴുവരിച്ചു ...

സംസ്ഥാനത്ത് ഇന്ന്  488  പേർക്ക് കോവിഡ്  സ്ഥിരീകരിച്ചു; 143   പേർക്ക് രോഗമുക്തി , രണ്ട് മരണം

സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഐഎംഎ; ‘സർക്കാർ ആരോഗ്യപ്രവർത്തകരുടെ മനോവീര്യം തകർക്കുന്നു’ എന്ന് ആരോപണം

തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ഐഎംഎ രംഗത്ത്. 'ആരോഗ്യ വകുപ്പിന് പുഴുവരിക്കുന്നു' എന്നാണ് ഐഎംഎയുടെ വിമര്‍ശനം. ഇനി പറയാതിരിക്കാന്‍ വയ്യ. സര്‍ക്കാരിൻ്റെ ഇപ്പോഴത്തെ നടപടി ആരോഗ്യ പ്രവര്‍ത്തകരുടെ ...

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി; ലക്ഷ്യം സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ നിലവാരം ഉയർത്തൽ

തിരുവനന്തപുരം: സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായ പഴക്കൂട പദ്ധതിക്ക് 23.42 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. സര്‍ക്കാര്‍ ഹോമുകളില്‍ താമസിക്കുന്ന സ്ത്രീകളുടേയും ...

കേരളത്തിന് 25 ആംബുലന്‍സും 4,000 പിപിഇ കിറ്റുകളും നൽകി സീ എന്റര്‍ടൈന്‍മെന്റ്

കേരളത്തിന് 25 ആംബുലന്‍സും 4,000 പിപിഇ കിറ്റുകളും നൽകി സീ എന്റര്‍ടൈന്‍മെന്റ്

തിരുവനന്തപുരം: രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് കേരളത്തിന് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. എല്ലാ കോവിഡ് പ്രോട്ടോകോളുകളും പാലിച്ചുകൊണ്ട് സെന്‍ട്രല്‍ ...

കോവിഡില്ലെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിൽ കർശന നടപടിയെടുക്കുമെന്ന് ആരോഗ്യ മന്ത്രി

ടാറ്റാ ആശുപത്രിയില്‍ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ് പശ്ചാത്തലത്തില്‍ ടാറ്റാ ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ ആശുപത്രി ആരംഭിക്കണമെങ്കില്‍ ആവശ്യമായ ജീവനക്കാര്‍ വേണം. നിലവില്‍ ജീവനക്കാരുടെ പരിമിതമായ സാഹചര്യമാണ് കാസര്‍കോട് ഉള്ളത്. അതിനാല്‍ പുതിയ തസ്തികകള്‍ ...

ട്രാന്‍സ്‌ജെൻ്ററുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കുള്ള ധനസഹായം 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു: കെകെ ശൈലജ

ട്രാന്‍സ്‌ജെൻ്ററുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്കുള്ള ധനസഹായം 5 ലക്ഷം വരെയാക്കി വര്‍ധിപ്പിച്ചു: കെകെ ശൈലജ

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാന്സ്ജെന്ഡര് വ്യക്തികള്ക്ക് അനുവദിക്കുന്ന തുക വര്ധിപ്പിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ...

BREAKING | സംസ്ഥാനത്ത്  ഇന്ന് 79 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 60 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ കഴിഞ്ഞെന്ന് ശൈലജ ടീച്ചർ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. കോവിഡ് വ്യാപനം വർധിക്കുമ്പോഴാണ് ഈ നേട്ടമെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു. ഇതിലും ഇരട്ടി ...

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

കാ​സ​ര്‍​ഗോ​ട്ട് തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും

തി​രു​വ​ന​ന്ത​പു​രം: കാ​സ​ര്‍​ഗോ​ഡ് ചെ​ര്‍​ക്ക​ള നെ​ല്ലി​ക്ക​ട്ട​യി​ല്‍ തീ​പ്പൊ​ള്ള​ലേ​റ്റ കു​ട്ടി​ക​ളു​ടെ ചി​കി​ത്സ സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍ അ​റി​യി​ച്ചു. കേ​ര​ള സാ​മൂ​ഹ്യ സു​ര​ക്ഷാ മി​ഷ​ന്‍ ...

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട് ജില്ലയില്‍ നിരീക്ഷണത്തില്‍ 9504 പേര്‍

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 9504 ആയി കുറഞ്ഞു. ജില്ലയില്‍ 423 പേര്‍ കൂടി നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. ജില്ലയില്‍ ...

അനസിന്റെ നന്മയ്‌ക്ക് സർക്കാരിന്റെ അഭിനന്ദനം; കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

അനസിന്റെ നന്മയ്‌ക്ക് സർക്കാരിന്റെ അഭിനന്ദനം; കുഞ്ഞിന്റെ ചികിത്സ ഉറപ്പുവരുത്തുമെന്ന് ആരോഗ്യമന്ത്രി

പ്രളയത്തിന്റെ താണ്ഡവം കഴിഞ്ഞ ഓരോ ദിവസവും ഓരോ മനുഷ്യരായി മനുഷ്യത്വം കൊണ്ട് നമ്മളെ വിസ്മയിപ്പിക്കുകയാണ്. അതിജീവനത്തിന്റെ വലിയൊരു മാതൃക കാണിച്ചുതന്ന് നമ്മളെ പ്രചോദിപ്പിക്കുകയാണ് കേരളസമൂഹം.അതിലൊരാളാവുകയാണ് അനസും. https://youtu.be/j53xEkyfw2c ...

സോനമോള്‍ക്ക് കാഴ്ച പൂര്‍ണ്ണമായും തിരിച്ച്‌ കിട്ടി; ആരോഗ്യമന്ത്രിക്കൊപ്പം സന്തോഷം പങ്ക് വെച്ച്‌ കുടുംബം

സോനമോള്‍ക്ക് കാഴ്ച പൂര്‍ണ്ണമായും തിരിച്ച്‌ കിട്ടി; ആരോഗ്യമന്ത്രിക്കൊപ്പം സന്തോഷം പങ്ക് വെച്ച്‌ കുടുംബം

തിരുവനന്തപുരം: ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട തൃശ്ശൂര്‍ സ്വദേശിനി സോനമോള്‍ക്ക് കാഴ്ച പൂര്‍ണമായും തിരിച്ച്‌ കിട്ടി. സര്‍ക്കാരിന്റെ സമയോചിതമായ ഇടപ്പെടല്‍ മൂലമാണ് കുട്ടിക്ക് ...

കാര്യങ്ങൾ പറയാൻ അതിന്റേതായ രീതിയുണ്ട്; ഇങ്ങനെയല്ല; കായംകുളം എം എൽ എ പ്രതിബത്തയുടെ ഫെയ്‌സ്ബുക്ക് കമന്റിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി

കാര്യങ്ങൾ പറയാൻ അതിന്റേതായ രീതിയുണ്ട്; ഇങ്ങനെയല്ല; കായംകുളം എം എൽ എ പ്രതിബത്തയുടെ ഫെയ്‌സ്ബുക്ക് കമന്റിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിനു താഴെ മന്ത്രി പക്ഷപാതം കാണിക്കുന്നു എന്ന തരത്തിലുള്ള കമന്റിട്ട കായംകുളം എം എൽ എ യു പ്രതിഭയുടെ പ്രവൃത്തിയിൽ ...

ഇത് ശരിക്കും ശൈലജ ടീച്ചർ തന്നെയാണോ? വൈറലായി വൈറസിലെ രേവതിയുടെ ക്യാരക്ടർ പോസ്റ്റർ

ഇത് ശരിക്കും ശൈലജ ടീച്ചർ തന്നെയാണോ? വൈറലായി വൈറസിലെ രേവതിയുടെ ക്യാരക്ടർ പോസ്റ്റർ

പിണറായി വിജയൻ മന്ത്രിസഭയിലെ ഏറ്റവും ജനപ്രിയമന്ത്രിയേത് എന്ന ചോദ്യത്തിന് സംശയമില്ലാതെ ഇന്നെല്ലാവരും ഒറ്റപ്പേരു മാത്രമേ പറയുകയുളളൂ. അത് മറ്റാരുമല്ല ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറാണ്. നിപ്പ ...

Latest News