KK SHYLAJA

കോവിഡ് 19 രോഗബാധയെക്കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് സാമൂഹിക ദ്രോഹം മാത്രമല്ല ശിക്ഷാര്‍ഹാമായ കുറ്റമാണ്

‘പ്രതിപക്ഷം രണ്ട് തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നു, ഈ തീക്കളി അവസാനിപ്പിക്കണം’; എന്തിനാണ് മുഖ്യമന്ത്രിക്കെതിരെ ആക്രോശം നടത്തുന്നത്?; രൂക്ഷ വിമർശനവുമായി കെകെ ശൈലജ

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തുന്ന സമരത്തെ നിശിതമായി വിമർശിച്ച് ആരോ​ഗ്യമന്ത്രി കെകെ ശൈലജ. പ്രതിപക്ഷം ഈ തീക്കളി അവസാനിപ്പിക്കണം എന്നാണ് ...

ആർക്കെതിരെയും ചുമത്താനുള്ള നിയമമല്ല യുഎപിഎ; പി.ജയരാജൻ

ശൈലജ ടീച്ചർക്കെതിരായ മുല്ലപ്പള്ളിയുടെ പ്രസ്താവന നാടുവാഴിത്ത സമൂഹത്തിലെ പുരുഷാധിപത്യത്തിന്റെ ലക്ഷണമാണെന്ന് ജയരാജന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയെ പരിഹസിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ വിമര്‍ശിച്ച് സിപിഎം നേതാവ് പി ജയരാജന്‍. ...

കക്ഷി രാഷ്‌ട്രീയത്തിന്‌ അതീതമായി ഭരണ പ്രതിപക്ഷ ഭേദങ്ങൾ മറന്ന് ആശ്വസിപ്പിക്കാൻ എത്തിവരുടെ കൂട്ടത്തിൽ ഒന്നും അന്ന് വടകര പാർലിമെന്റ്‌ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന മുല്ലപ്പളളി രാമചന്ദ്രൻ സർ ഉണ്ടായിരുന്നില്ല; ഒരു ഗസ്റ്റ്‌ റോളിൽ പോലും!; നേരിട്ടോ ടെലിഫോൺ വഴിയോ ഒരു ആശ്വാസവാക്ക്‌ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്ന് ഒരു എം പി എന്ന നിലയിൽ ഉണ്ടായിട്ടില്ല; കൂടെ നിന്നത് ഷൈലജ ടീച്ചർ: സിസ്റ്റർ ലിനിയുടെ ഭർത്താവ്

കോഴിക്കോട്: ആരോഗ്യമന്ത്രി കെകെ ഷൈലജ ടീച്ചർ കൊവിഡ് രാജകുമാരിയാകാൻ ശ്രമിക്കുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാമർശത്തിന് പിന്നാലെ പഴയ സംഭവങ്ങൾ ഓർത്ത് സിസ്റ്റർ ലിനിയുടെ ഭർത്താവ് ...

ബിബിസി വേൾഡ് ന്യൂസിൽ തത്സമയം ശൈലജ ടീച്ചർ, കൊവിഡിനെതിരെയുളള കേരള പ്രതിരോധം വിശദീകരിച്ചു, വീഡിയോ വൈറൽ

ബിബിസി വേൾഡ് ന്യൂസിൽ തത്സമയം ശൈലജ ടീച്ചർ, കൊവിഡിനെതിരെയുളള കേരള പ്രതിരോധം വിശദീകരിച്ചു, വീഡിയോ വൈറൽ

കൊവിഡിനെ കേരളം എങ്ങനെയാണ് നേരിട്ടതെന്ന് വ്യക്തമാക്കി ആരോ​ഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചർ ബിബിസി വേൾഡ് ന്യൂസിൽ തത്സമയം. കൊവിഡിനെ കേരളം ഫലപ്രദമായി പ്രതിരോധിച്ച് കൊണ്ടിരിക്കുന്നതോടെ നിരവധി അന്താരാഷ്ട്ര ...

തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രതിരോധം ശക്തമാക്കും; സാമ്ബിള്‍ പരിശോധനയ്‌ക്ക് കൂടുതല്‍ സൗകര്യം

കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി; രോഗികള്‍ കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികില്‍സയില്‍ നല്‍കാനാകില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. തിങ്കൾ മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട, എല്ലാം തുറന്നിടില്ല

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്‍റെ മൂന്നാംഘട്ടം കൂടുതല്‍ അപകടകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. രോഗികള്‍ കൂടിയാല്‍ ഇപ്പോഴുള്ള ശ്രദ്ധ ചികില്‍സയില്‍ നല്‍കാനാകില്ല. പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. ...

കൊറോണ: തൃശൂരില്‍ ചികില്‍സയിലുള്ള പെണ്‍കുട്ടിയുടെ നില തൃപ്തികരമെന്ന് മന്ത്രി, വ്യാജപ്രചരണം നടത്തിയ മൂന്ന് പേര്‍ക്കെതിരെ കേസ്

കൊറോണ സംസ്ഥാനദുരന്തമായി പ്രഖ്യാപിച്ചു; അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങൾ

തിരുവനന്തപുരം: മൂന്നാമത്തെ കൊറോണ വൈറസ് ബാധയും സ്ഥിരീകരിച്ചതോടെ, കേരളം രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. അതീവജാഗ്രതയോടെ ഇനിയുള്ള ദിവസങ്ങളിൽ തുടരുമെന്നും, ഇനിയും ചൈനയിൽ നിന്നുള്ളവർ തിരികെയെത്തുമെന്നും, അവരെ പരിഭ്രാന്തി ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

വെസ്റ്റ് നൈല്‍ പനി: രോഗം പകരില്ലെന്നും ആശങ്കപ്പെടേണ്ടന്നും ആരോഗ്യമന്ത്രി

മലപ്പുറം: വേങ്ങര എ.ആര്‍. നഗറിലെ ആറ് വയസ്സുള്ള കുട്ടിക്ക് വെസ്റ്റ്‌നൈല്‍ രോഗബാധ സ്ഥരീകരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് ...

കേരള സര്‍ക്കാരിന് അമേരിക്കയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

കേരള സര്‍ക്കാരിന് അമേരിക്കയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ് ഹ്യൂമന്‍ വൈറോളജിയുടെ ആദരം

ബാള്‍ടിമോര്‍: കേരള മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയില്‍ ബാള്‍ടിമോറില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സര്‍ക്കാര്‍ എടുത്ത ...

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി മന്ത്രി കെ.കെ. ശൈലജ

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവച്ച്‌ പുറത്തുവന്ന നടിമാര്‍ക്ക് പിന്തുണയുമായി സാമൂഹികനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ. അക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ മനസറിയാനും കൂടെ നില്‍ക്കാനും കഴിയാത്തവര്‍ക്ക് ...

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിജിലൻസ് അന്വേഷണം

ആരോഗ്യമന്ത്രി കെ കെ ശൈലജക്കെതിരെ വിജിലൻസ് അന്വേഷണം

ആരോഗ്യമന്ത്രി കെ.കെ ശൈലജക്കെതിരെ വിജിലന്‍സ് അന്വേഷണം. സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ചികിത്സാചെലവ് കൈപ്പറ്റിയെന്ന പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം നടത്തുന്നത്. വി എസിന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ...

Page 3 of 3 1 2 3

Latest News