തലേദിവസത്തെ പെരുംമഴ നനഞ്ഞ ലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല, റബര്‍ തോട്ടത്തില്‍ രാവിലെ കുഞ്ഞിനെ ആരോ കൊണ്ടുവന്നു വച്ചതാണെന്ന കാര്യത്തിൽ തർക്കമില്ല. കുഞ്ഞ് പേടിച്ചിട്ടില്ല’’– നാട്ടുകാർ പറയുന്നു
അഞ്ചൽ: കൊല്ലം അഞ്ചലില്‍ 13 മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനും പരിഭ്രാന്തിക്കും ഒടുവിലാണ് അഞ്ചലിൽനിന്ന് കാണാതായ മുഹമ്മദ് അഫ്രാനെ (2) കണ്ടെത്തിയത്. ‘‘വെള്ളിയാഴ്ച മുഴുവനും പെരുമഴയത്തു ഞങ്ങൾ ആ ...