LALU PRASAD YADHAV

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

ഒഡീഷ ട്രെയിൻ ദുരന്തം: ‘അധികാരികളുടെ അനാസ്ഥ, റെയിൽവേയെ തകർത്തു’; കേന്ദ്രത്തിനെതിരെ വിമർശനവുമായി ലാലു പ്രസാദ് യാദവ്

പട്ന: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിൽ കേന്ദ്രത്തിനെതിരെ വിമർശനവുമായി മുൻ റെയിൽവേ മന്ത്രിയും ആർജെഡി നേതാവുമായ ലാലു പ്രസാദ് യാദവ്. വൻ അനാസ്ഥയാണ് ഉണ്ടായതെന്നും അധികാരികൾ റെയിൽവേയെ തകർത്തതായും ...

ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം , ന്യുമോണിയ സ്ഥിരീകരിച്ചു

ആരോഗ്യസ്ഥിതി മോശം, ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ എയിംസ് ആശുപത്രിയിലേക്ക് മാറ്റി

ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ (73) ഡല്‍ഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മികച്ച ചികിത്സ ലഭ്യമാക്കുന്നതിനായാണ് ...

ലാലുപ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരം , ന്യുമോണിയ സ്ഥിരീകരിച്ചു

പിതാവിന്റെ തിരിച്ചു വരവിനായി പ്രാർത്ഥിക്കണമെന്ന് തേജസ്വി യാദവ്

ആരോഗ്യനില വഷളായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിക്കപ്പെട്ട ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന്റെ തിരിച്ചുവരവിനായി പ്രാർത്ഥിക്കണമെന്ന് മകൻ തേജസ്വി യാദവ്. ലാലു ...

Latest News