ചൊറിച്ചില്‍ സഹിക്കാൻ കഴിയുന്നില്ലേ? കരള്‍ രോഗത്തിന്റെ ലക്ഷണമാകാം
കരൾ രോഗത്തിന്റെ അത്ര പരിചിതമല്ലാത്ത ഒരു ലക്ഷണമാണ് ശരീരത്തിലെ ചൊറിച്ചില്‍. പ്രധാനമായും കൈപ്പത്തിയിലും കാല്‍പ്പത്തിയിലുമാണ് കൂടുതലായി ഈ ചൊറിച്ചില്‍ ഉണ്ടാവാറുള്ളത്. രാത്രിയാകുമ്പോൾ ചൊറിച്ചില്‍ അസഹ്യമാകുന്നതായി തോന്നാമെന്ന് അമേരിക്കയിലെ ...