LOKNATH BAHRA

അശ്രദ്ധമായ ഉപയോഗവും അമിത ആത്മ വിശ്വാസത്തോടെയുള്ള ഇടപെടലും വിനയാകും, സൂക്ഷിച്ചില്ലെങ്കില്‍ വൈറല്‍ ആകും; നവ മാധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും സുരക്ഷിതമല്ല, മുന്നറിയിപ്പുമായി കേരള പൊലീസ്

ബഹ്‌റയ്‌ക്ക് പകരം ആര്? പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍ തീ​​​രു​​​മാ​​​നം ഇ​​​ന്നു​​​ണ്ടാ​​​കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ നാ​​​ളെ വി​​​ര​​​മി​​​ക്കു​​​ന്ന ഒ​​​ഴി​​​വി​​​ല്‍ പു​​​തി​​​യ പോ​​​ലീ​​​സ് മേ​​​ധാ​​​വി നാ​​​ളെ വൈ​​​കു​​​ന്നേ​​​രം ചു​​​മ​​​ത​​​ല​​​യേ​​​റ്റെ​​​ടു​​​ക്കേ​​​ണ്ട​​​തു​​​ണ്ട് ആയതിനാൽ പു​​​തി​​​യ സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​യു​​​ടെ ...

ചട്ടവിരുദ്ധം: ഡിജിപിയുടെ ഉത്തരവ് ആഭ്യന്തര വകുപ്പ് തിരുത്തി

സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കും

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ജൂൺ 30ന് സര്‍വീസില്‍ നിന്ന് വിരമിക്കും. വിരമിക്കുന്ന ലോക്‌നാഥ് ബെഹ്റയ്ക്ക് പൊലീസ് ആസ്ഥാനത്തുവച്ച്‌ പൊലീസ് കേഡറ്റുകള്‍ ഗാര്‍ഡ് ഒഫ് ...

നാളത്തെ ഹർത്താൽ; വാഹനം തടയാനോ അക്രമം കാണിക്കാനോ ശ്രമിച്ചാൽ കർശനമായി നേരിടും; ഡി ജി പി

സ്ഥാപനങ്ങള്‍ക്കു മുന്നില്‍ ആള്‍ക്കൂട്ടം കണ്ടാൽ കടയുടമകള്‍, സ്ഥാപനനടത്തിപ്പുകാര്‍, ഉപഭോക്താക്കള്‍ എന്നിവർക്കെതിരെ നടപടി; ലോക്‌നാഥ് ബെഹ്‌റ

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ കടകൾ ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയിട്ടുണ്ട്. തുറക്കാന്‍ അനുമതിയുള്ള കടകള്‍ക്ക് മുന്നില്‍ ആള്‍ക്കൂട്ടം നിയന്ത്രിക്കുന്നതിനായി നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് ...

പിടി മുറുക്കുന്നു; നിയന്ത്രണം ലംഘിച്ചാൽ ഇനി അറസ്റ്റ്, പിഴ

സിബിഐ തലപ്പത്ത് ബെഹ്റ ഇല്ല, ചുരുക്ക പട്ടികയായി, പ്രതിഷേധിച്ച് കോൺഗ്രസ്

ദില്ലി: സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നൽകി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ ...

Latest News