M PANEL EMPLOYEES

ഇന്ന് മുതൽ ഒറ്റ താൽക്കാലികജീവനക്കാരൻ പോലും കെ എസ് ആർ ടി സിയിൽ പണിയെടുക്കരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എംപാനൽ ജീവനക്കാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ്; തുടർ നടപടി സ്വീകരിക്കാൻ ഉന്നതതല യോഗം ഇന്ന്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവിലെ തുടര്‍നടപടി സ്വീകരിക്കാനായി ഇന്ന് ഉന്നതതല യോഗം ചേരും. രാവിലെ 11ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്താണ് യോഗം ചേരുക. ...

ഇന്ന് മുതൽ ഒറ്റ താൽക്കാലികജീവനക്കാരൻ പോലും കെ എസ് ആർ ടി സിയിൽ പണിയെടുക്കരുത്; നിലപാട് കടുപ്പിച്ച് ഹൈക്കോടതി

എംപാനൽ ജീവനക്കാർക്ക് തിരിച്ചടി; ഹർജ്ജി തള്ളി ഹൈക്കോടതി; നിയമനങ്ങൾ പി എസ് സി വഴിമാത്രം

കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി. പിരിച്ചു വിട്ടതിനെതിരെ വനല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്. ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്‍സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. താല്‍ക്കാലിക ...

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ​എ​സ്‌ആ​ര്‍​ടി​സി ബ​സി​നു​നേ​രെ ക​ല്ലേ​റ്

എം പാനൽ ജീവനക്കാരെ പിരിച്ചു വിട്ടു; കെ എസ് ആർ ടി സി കടുത്ത പ്രതിസന്ധിയിൽ

ഹൈക്കോടതി വിധിയെത്തുടർന്ന് സംസ്ഥാനത്തൊട്ടാകെ 3861 താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെ എസ് ആർ ടി സിയിൽ നിന്നും പിരിച്ചുവിട്ട സാഹചര്യത്തിൽ വിവിധ സർവീസുകൾ മുടങ്ങി. രാവിലെ എട്ടുമണിവരെയുള്ള കണക്കനുസരിച്ച് ...

Latest News