കെഎസ്ആര്‍ടിസിയില്‍ നിന്ന് പിരിച്ചു വിട്ട താല്‍ക്കാലിക ജീവനക്കാര്‍ക്ക് തിരിച്ചടി.
പിരിച്ചു വിട്ടതിനെതിരെ വനല്കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരിക്കുകയാണ്.
ഒഴിവുകള്‍ നികത്തേണ്ടത് പിഎസ്സി വഴിയെന്ന് ഹൈക്കോടതി വ്യക്തമാക്കി. താല്‍ക്കാലിക ജീവനക്കാര്‍ക്ക് കെഎസ്ആര്‍ടിസി പ്രതീക്ഷ നല്‍കിയെന്നും ഹൈക്കോടതി വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക