MAMATHA BANERJI

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

പെഗാസസ് വിവാദത്തിൽ ബിജെപിക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പെഗാസസ് വിവാദത്തില്‍ ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയുടെ ജനാധിപത്യത്തിന് കളങ്കമാണ് ഇതെന്നും ഇന്ത്യ ഒരു നീക്ഷണരാഷ്ട്രമായി മാറിയെന്നും ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ്; മമതാ ബാനർജി കൊൽക്കത്തയിൽ പ്രചാരണത്തിനെത്തില്ലെന്ന് ഡെറിക് ഒബ്രെയ്ൻ

കൊൽക്കത്ത: പശ്ചിമ ബം​ഗാൾ തെരഞ്ഞെടുപ്പ് പ്രചാരണച്ചൂടിലിരിക്കെ മുഖ്യമന്ത്രി മമതാ ബാനർജി കൊൽക്കത്തയിൽ പ്രചാരണത്തിനെത്തില്ല. ത്രിണമൂൽ കോൺ​ഗ്രസ് നേതാവ് ഡെറിക് ഒബ്രെയ്ൻ ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പ്രചാരണത്തിന്റെ ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

‘ബംഗാൾ ഗുജറാത്ത് ആകാൻ അനുവദിക്കില്ല, ഞങ്ങളുടെ മണ്ണിനെ സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ്’ ; ബിജെപിയ്‌ക്കെതിരെ മമത ബാനർജി

'ഞങ്ങളുടെ മണ്ണിനെ ഞങ്ങൾ ബഹുമാനിക്കുന്നു. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ കടമയാണ് . ബംഗാൾ ഗുജറാത്ത് ആകാൻ ഞങ്ങൾ അനുവദിക്കില്ല' എന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

എല്ലാ ആഴ്ചയും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ച് പശ്ചിമബംഗാൾ സർക്കാർ

കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് പശ്ചിമ ബംഗാളിൽ എല്ലാ ആഴ്ചയിലും രണ്ട് ദിവസം സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മുഴുവൻ സ്ഥലങ്ങളിലും ഇത് ബാധകമായിരിക്കും. ...

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ യ​ശോ​ദ ബെ​ന്നും മ​മ​ത​യും

കൊ​ല്‍​ക്ക​ത്ത: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ര്യ​യു​മാ​യി സൗ​ഹൃദം പ​ങ്കു​വ​ച്ച്‌ ബം​ഗാ​ള്‍ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ര്‍​ജി. കൊ​ല്‍​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വെച്ചാ​ണ് മോ​ദി​യു​ടെ ഭാ​ര്യ യ​ശോ​ദ ബെ​ന്നും മ​മ​ത​യും ത​മ്മി​ല്‍ ...

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

ചായക്കടക്കാരിയായി മമതയും; അമ്പരന്ന് നാട്ടുകാർ

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വ്യത്യസ്തമായ രീതികൾകണ്ട് അമ്പരന്നിരിക്കുകയാണ് ജനങ്ങൾ. ഓഫീസിലിരുന്നുള്ള ഭരണംകൊണ്ട് പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് മനസിലാക്കി ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ ക്ഷേമം അന്വേഷിച്ചും ...

മോ​ദി ഹി​റ്റ്ല​റു​ടെ അ​ങ്കിള്‍; മ​മ​ത ബാ​ന​ർ​ജി

കാലാവധി തീർന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാനില്ല: മമത ബാനർജി

കാലാവധി തീർന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാനില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഫോനി ചുഴലിക്കാറ്റിൽ സംസ്ഥാനത്തെ നാശനഷ്ടങ്ങളെ കുറിച്ച് ചോദിക്കാൻ വിളിച്ചപ്പോൾ ഫോൺ എടുത്തില്ലെന്ന പ്രധാനമന്ത്രിയുടെ ...

Latest News