MANIPUR KUKI COMMUNITY

തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ആശുപത്രിയില്‍

മണിപ്പൂരിന് 10 കോടിയുടെ അവശ്യസാധനങ്ങൾ അയക്കുമെന്ന് എം കെ സ്റ്റാലിൻ

ചെന്നൈ: കലാപഭൂമിയായ മണിപ്പൂരിന് സഹായ ഹസ്തവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. മണിപ്പൂരിലേക്ക് പത്തു കോടി രൂപയുടെ അവശ്യ സാധനങ്ങൾ അയക്കാം എന്ന് അറിയിച്ച് മണിപ്പൂർ ...

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മണിപ്പൂർ കലാപത്തിന് ഗൂഢാലോചന നടത്തി: 10 പേരെ സി.ബി.ഐ അറസ്റ്റ് ചെയ്തു

ഇംഫാല്‍: മണിപ്പൂർ കലാപത്തിലെ ഗൂഢാലോചന കേസിൽ 10 പേർ സി.ബി.ഐയുടെ പിടിയിലായി. ജൂൺ 9ന് രജിസ്റ്റർ ചെയ്ത 6 കേസുകളിലാണ് ഇവരെ സി.ബി.ഐ അറസ്‌റ്റ് ചെയ്തത്. അതേസമയം ...

മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ വീണ്ടും ആക്രമണം

മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിനുനേരെ വീണ്ടും ആക്രമണം

മണിപ്പൂരില്‍ കേന്ദ്ര മന്ത്രി ആര്‍.കെ രഞ്ജന്‍ സിംഗിന്റെ വീടിനു നേരെ ആക്രമണം തുടർക്കഥയാകുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാരാണ് രഞ്ജന്‍ സിംഗിന്റെ ഇംഫാലിലെ വസതിക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. ...

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ  പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

മ​ണി​പ്പൂ​രി​ൽ നടക്കുന്നത് ആ​സൂ​ത്രി​ത​ ക്രൈ​സ്ത​വ വേ​ട്ട: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: മ​ണി​പ്പു​രി​നെ ക​ലാ​പ​ഭൂ​മി​യാ​ക്കു​ന്ന സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട മ​ത​നി​ര​പേ​ക്ഷ സ​മൂ​ഹം തി​രി​ച്ച​റി​യേണ്ടതുണ്ടെന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വിമർശിച്ചു. ക​ലാ​പ​ത്തി​ന്‍റെ മ​റ​വി​ൽ ആ​സൂ​ത്രി​ത​മാ​യ ക്രൈ​സ്ത​വ വേ​ട്ട​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ...

Latest News