‘ഇത് ജെറിന്റെ ആദ്യത്തെ ഗുരുവായൂര്‍ സന്ദര്‍ശനം, അദ്ദേഹത്തിന് അകത്ത് കയറാന്‍ കഴിഞ്ഞില്ല,അദ്ദേഹം പുറത്തുനിന്നു പ്രാര്‍ത്ഥിച്ചു, ഞങ്ങള്‍ക്കുവേണ്ടി ഞാന്‍ അമ്പലത്തിനകത്തു കയറി പ്രാര്‍ത്ഥിച്ചു’; ഭര്‍ത്താവിനൊപ്പം ഗുരുവായൂര്‍ ദര്‍ശനം നടത്തി മഞ്ജരി – വീഡിയോ
വിവാഹ ശേഷം ആദ്യമായി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി ഗായിക മഞ്ജരി. ഭര്‍ത്താവ് ജെറിനൊപ്പമാണ് മഞ്ജരി ക്ഷേത്രത്തിലെത്തിയതെങ്കിലും അദ്ദേഹത്തിന് അകത്ത് കയറാൻ സാധിച്ചില്ലെന്നും മഞ്ജരി തന്റെ സോഷ്യൽ ...