MESSI

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ

ഫുട്ബോള്‍ ആരാധകരുടെ കാത്തിരിപ്പിനവസാനമായി. ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന കളിക്കളത്തിൽ. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ഇന്ത്യന്‍ സമയം 6 .30 നു മത്സരം ആരംഭിച്ചു. ഐ​സ്‌​ല​ന്‍​ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുന്നത്. നാ​യ​ക​നും ...

മെസ്സിക്ക് ഐ എസ് ഐ എസിന്റെ വധഭീക്ഷണി

മെസ്സിക്ക് ഐ എസ് ഐ എസിന്റെ വധഭീക്ഷണി

ലോകകപ്പിന്റെ ആരവങ്ങൾക്കിടയിൽ ലയണൽ മെസ്സിക്ക് വീണ്ടും വധഭീഷണി. ബാർസിലോണയുടെ ജേഴ്‌സിയണിഞ്ഞ ഡമ്മിയെ വെടിവയ്ക്കുന്ന വീഡിയോ ആണ് ഐ എസ് തീവ്രവാദികൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരിക്കുന്നത്. ഭീഷണിയുടെ ...

മെസ്സി ഇന്നിറങ്ങും; ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന

മെസ്സി ഇന്നിറങ്ങും; ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന

സോ​ച്ചി: ലോകകപ്പിലെ ആദ്യപോരാട്ടത്തിനായി അ​ര്‍​ജ​ന്‍റീ​ന ഇ​ന്നി​റ​ങ്ങും. ഐ​സ്‌​ല​ന്‍​ഡിനോടാണ് ടീം ഇന്ന് ഏറ്റുമുട്ടുക. മോ​സ്‌​കോ​യി​ലെ സ്പാ​ര്‍​ട് അ​രീ​ന സ്റ്റേ​ഡി​യ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം. നാ​യ​ക​നും സൂ​പ്പ​ര്‍ സ്‌​ട്രൈ​ക്ക​റു​മാ​യ ല​യ​ണ​ല്‍ മെ​സി​യി​ലാ​ണ് ...

ബാഴ്‌സലോണയ്‌ക്ക്‌ അല്ലാതെ  മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസ്സി

ബാഴ്‌സലോണയ്‌ക്ക്‌ അല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസ്സി

യൂറോപ്പില്‍ ബാഴ്‌സലോണയ്ക്ക്‌ വേണ്ടിയല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. 30കാരനായ മെസ്സി ബാഴ്സലോണയുടെ ബി, സി ടീമുകളിലൂടെയാണ് സീനിയര്‍ ...

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം

എതിരില്ലാത്ത അഞ്ച് ഗോളിന് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം

ബാഴ്‌സലോണ സ്പാനിഷ് കിങ്‌സ് കപ്പ് ചാമ്പ്യന്മാര്‍. എതിരില്ലാത്ത അഞ്ച് ഗോളിനാണ് സെവിയ്യയെ തോല്‍പ്പിച്ച് ബാഴ്‌സയുടെ ജയം. സെവിയ്യക്ക് പൊരുതാന്‍ ഒരവസരം പോലും നല്‍കാതെയായിരുന്നു ബാഴ്‌സയുടെ കുതിപ്പ്. ലയണല്‍ ...

Page 2 of 2 1 2

Latest News