MESSI

ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി ഇറങ്ങിയില്ല; ക്ഷമാപണം നടത്തി ഇന്റർ മയാമി

ഹോങ്കോങ്ങിൽ സൗഹൃദ മത്സരത്തിൽ മെസ്സി ഇറങ്ങിയില്ല; ക്ഷമാപണം നടത്തി ഇന്റർ മയാമി

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിന് മുൻപായി നടത്തിയ സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിൽ ക്ഷമാപണം നടത്തി ഇന്റർ മയാമി. ഹോങ്കോങ് ഇലവനെതിരായ മാച്ചിലാണ് ലയണൽ മെസ്സി കളിക്കാതിരുന്നത്. ...

കാറപകടത്തിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ട് മെസി; വീഡിയോ വൈറൽ

ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് പരിശീലകൻ ടാര മാർട്ടിനോ

അമേരിക്കൻ ക്ലബ് ഇൻ്റർ മയാമി സൂപ്പർ താരം ലയണൽ മെസിക്ക് മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവുമെന്ന് വ്യകതമാക്കി പരിശീലകൻ ടാര മാർട്ടിനോ രംഗത്ത്. അർജൻ്റൈൻ ടീമിനായി രാജ്യാന്തര മത്സരങ്ങൾ ...

മെസിയുമായി കരാർ ഒപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർമിയാമി

മെസിയുമായി കരാർ ഒപ്പിട്ടെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്കൻ ഫുട്ബോൾ ക്ലബ് ഇന്റർമിയാമി. എന്നാൽ, ക്ലബ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതിന് മുൻപ് തന്നെ മെസി സ്പാനിഷ് മാധ്യമങ്ങൾക്ക് നൽകിയ ...

ഞെട്ടിപ്പിക്കുന്ന ഓഫറുമായി സൂപ്പർ താരം ലയണൽ മെസിക്കു പിന്നാലെ സൗദി അറേബ്യൻ ക്ലബ്

ഞെട്ടിപ്പിക്കുന്ന ഓഫറുമായി സൂപ്പർ താരം ലയണൽ മെസിക്കു പിന്നാലെ സൗദി അറേബ്യൻ ക്ലബ്. പി.എസ്.ജിയിൽ കരാർ കാലാവധി തീരാനിരിക്കെയാണ് വമ്പൻ തുകയ്ക്ക് താരത്തെ ടീമിലെടുക്കാൻ സൗദി ക്ലബ് ...

പുള്ളാവൂരിലെ മെസി ആരാധകരെ.. സല്യൂട്ട് !   കേരളത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന എല്ലാ ബോര്‍ഡുകള്‍ക്കും നിബന്ധന ബാധകമാണെന്ന് മന്ത്രി എം ബി രാജേഷ്

പുള്ളാവൂരിലെ മെസി ആരാധകരെ.. സല്യൂട്ട് ! കേരളത്തിലെ പൊതുസ്ഥലത്ത് സ്ഥാപിക്കുന്ന എല്ലാ ബോര്‍ഡുകള്‍ക്കും നിബന്ധന ബാധകമാണെന്ന് മന്ത്രി എം ബി രാജേഷ്

ലോകമാകെ ശ്രദ്ധിച്ച പുള്ളാവൂര്‍ പുഴയിലെ മെസിയുടെ കട്ടൗട്ട് ആരാധകര്‍ നീക്കം ചെയ്തു. ഇതിന്‌ പിന്നാലെ നെയ്മറുടെയും റൊണാള്‍ഡോയുടെയും കട്ടൗട്ടുകളും ഇന്ന് ഉച്ചയോടെ തന്നെ നീക്കം ചെയ്തെന്നാണ് മനസിലാക്കുന്നതെന്ന് ...

‘ലോകം ഒപ്പമുണ്ടെങ്കിലും മൈതാനത്തിൽ നമ്മൾ തനിച്ചാണന്ന് ഉറപ്പിച്ചാൽ മതി’, അർജൻറീന ലോകത്തോട് പറയുന്നത്; മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പറയുന്നു

‘ലോകം ഒപ്പമുണ്ടെങ്കിലും മൈതാനത്തിൽ നമ്മൾ തനിച്ചാണന്ന് ഉറപ്പിച്ചാൽ മതി’, അർജൻറീന ലോകത്തോട് പറയുന്നത്; മാധ്യമ പ്രവർത്തകൻ അരുൺ കുമാർ പറയുന്നു

കാൽപന്ത് കളിയുടെ മറ്റൊരു പോരാട്ടത്തിന് കഴിഞ്ഞ ദിവസം ഖത്തർ മണ്ണിൽ തിരശ്ശീല വീണു. അത് പക്ഷെ മറ്റൊരു ചരിത്രമായാണ് അവസാനിച്ചത്. നീണ്ട 36 വർഷങ്ങൾക്ക് ശേഷം അർജന്റീന ...

കരാർ കഴിയുന്നത് വരെ ബാഴ്‌സയിൽ തുടരുമെന്ന് മെസ്സി

തോൽവിയിലും ആശ്വാസം; അർജന്‍റീന തോറ്റാലും മെസ്സിക്ക് റെക്കോർഡ്

ലുസെയ്ൽ: ലയണൽ മെസ്സിക്ക് തോൽവിയിലും ആശ്വാസം പകരാൻ റെക്കോർഡ്. 4 ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യ അർജന്‍റീനിയൻ താരമായി മെസ്സി മാറി. 2006, 2014, 2018, 2022 ...

മെസിയുടെ മാസ്മരിക ​ഗോൾ വീഡിയോ പങ്കിട്ട് വി. ശിവൻകുട്ടി

തിരുവനന്തപുരം: ഫ്രഞ്ച് ലീ​ഗ് വണിലെ പുതിയ സീസണിന് ഗംഭീര തുടക്കമിട്ട് ആദ്യ കളിയിൽ പിഎസ്ജി ക്ലെർമോണ്ട് ഫൂട്ടിനെ മറുപടിയില്ലാത്ത അഞ്ച് ​ഗോളുകൾക്ക് തകർത്തു. ആരാധകർക്ക് സന്തോഷം നൽകുന്നത് ...

മെസിയുടെ ചിത്രം ബീഡി പായ്‌ക്കറ്റിൽ ; താരത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് സംരംഭമെന്ന് സോഷ്യൽ മീഡിയ

മെസിയുടെ ചിത്രം ബീഡി പായ്‌ക്കറ്റിൽ ; താരത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ ബിസിനസ് സംരംഭമെന്ന് സോഷ്യൽ മീഡിയ

കോവിഡ് കാലത്ത് യൂറോയും കോപ്പ അമേരിക്കയും ഫുട്‌ബോൾ ആരാധകർക്കിടയിൽ ഉണ്ടാക്കിയ ആനന്ദം ചെറുതല്ല. മഹാമാരിക്കിടെയുള്ള മാനസിക സംഘർഷങ്ങൾ ലഘൂകരിക്കാനുള്ള ഏറ്റവും വലിയ 'മരുന്നായിരുന്നു' രണ്ടു കായിക മാമാങ്കങ്ങളും. ...

കരാർ കഴിയുന്നത് വരെ ബാഴ്‌സയിൽ തുടരുമെന്ന് മെസ്സി

കരാർ കഴിയുന്നത് വരെ ബാഴ്‌സയിൽ തുടരുമെന്ന് മെസ്സി

ബാഴ്‌സലോണ വിട്ട് പോകാന്‍ തല്‍ക്കാലം ഒരുക്കമല്ലെന്ന് അറിയിച്ചിരിക്കുകയാണ് ലയണല്‍ മെസ്സി. ലയണല്‍ മെസ്സി ബാഴ്‌സലോണ വിടുമെന്നുള്ള ചര്‍ച്ചകള്‍ക്ക് ഇതോടെ വിരാമമായി. കരാര്‍ കഴിയുന്നത് വരെ ക്ലബ്ബില്‍ തുടരുമെന്ന് ...

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ഇനി മെസ്സിയില്ലാത്ത ബാർസ? കരാർ പുതുക്കാൻ വിസമ്മതിച്ച് താരം; ആരാധകർ ആശങ്കയിൽ

ബാർസിലോന :  സ്വപ്നങ്ങളിൽപോലും ബാർസിലോന ജഴ്സിയിൽ കാണാറുള്ള ലയണൽ മെസ്സിയെ മിസ് ചെയ്യുമോ? ഇല്ല എന്നു സ്വയം ആശ്വസിക്കുമ്പോഴും ബാർസ ആരാധകരുടെ നെഞ്ചിടിപ്പു കൂടുകയാണ്. ക്ലബ്ബുമായുള്ള ദീർഘകാലബന്ധം ...

കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍ ചരിത്രം കുറിച്ച് മെസി!

കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍ ചരിത്രം കുറിച്ച് മെസി!

കരിയറിലെ എഴുന്നൂറാം ഗോള്‍ നേട്ടത്തില്‍ ചരിത്രം കുറിച്ച് മെസി. ലാലീഗയില്‍ ബാഴ്‌സലോണ – അത്‌ലറ്റികോ മാഡ്രിഡ് മത്സരത്തിലായിരുന്നു നേട്ടം. മത്സരം സമനിലയില്‍ അവസാനിച്ചു. ഇതോടെ പോയിന്റ് പട്ടികയില്‍ ...

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ബാഴ്‌സയെ സമനിലയില്‍ തളച്ച് സെല്‍റ്റ വിഗോ; കീരിട പ്രതീക്ഷയ്‌ക്ക് കനത്ത പ്രഹരം

ക്യാമ്പ്‌നൗ: ബാഴ്‌സയുടെ കീരീട പ്രതീക്ഷകള്‍ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് സെല്‍റ്റ വിഗോ നിലവിലെ ചാമ്പ്യന്മാരെ സമനിലയില്‍ തളച്ചു (2-2). ഇതോടെ ഒരു മത്സരം കുറവ് കളിച്ച റയലുമായി പോയന്റ് ...

ഇത് പുതിയ മെസിയോ? മാഞ്ചസ്റ്റർ ക്ലബ്ബുകളും ആഴ്‌സണലും സൈൻ ചെയ്യാൻ മത്സരിക്കുന്ന അത്ഭുതബാലൻ

ഇത് പുതിയ മെസിയോ? മാഞ്ചസ്റ്റർ ക്ലബ്ബുകളും ആഴ്‌സണലും സൈൻ ചെയ്യാൻ മത്സരിക്കുന്ന അത്ഭുതബാലൻ

ഫുട്‍ബോളിലെ എക്കാലത്തെയും അത്ഭുതങ്ങളിലൊന്നാണ് ലയണൽ മെസി. അർജന്റീനയിൽ പ്ലേ മേക്കറുടെ പിൻഗാമിക്കായുള്ള തിരച്ചിലിന് അദ്ദേഹത്തിന്റെ കാരിയാറോളം തന്നെ ദൈർഘ്യമുണ്ട്. പല കാലത്തായി പല താരങ്ങളും മെസിയുടെ പിൻഗാമിയെന്ന ...

പലർക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു; കൊവിഡ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്ന് മെസി

പലർക്കും അവരുടെ കുടുംബത്തെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ടു; കൊവിഡ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്ന് മെസി

കൊവിഡ് 19 വൈറസ് വിട്ടൊഴിഞ്ഞാലും ഫുട്‍ബോൾ പഴയതുപോലെ ആകില്ലെന്നാണ് ബാഴ്‌സലോണയുടെയും അർജന്റീനൻ ദേശീയ ടീമിന്റെയും നായകനായ ലയണൽ മെസി കരുതുന്നത്. ജീവിതം പോലെ തന്നെ ഫുട്ബോളിലും മാറ്റങ്ങൾ ...

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

താ​ര​ങ്ങ​ളു​ടെ​ സ​ഹ​ക​ര​ണം തേ​ടി ക്ല​ബു​ക​ള്‍; ശ​മ്പ​ളം കു​റ​ക്കാ​ന്‍ ആ​വ​ശ്യം

മ​ഡ്രി​ഡ്​: മ​ഹാ​മാ​രി​യാ​യ കോ​വി​ഡ്​-19​ല്‍ ഫു​ട്​​ബാ​ള്‍ ലോ​ക​ത്തി​ന്​ ക​ളി മു​ട​ങ്ങു​ക മാ​ത്ര​മ​ല്ല, കീ​ശ​യും കാ​ലി​യാ​വു​ക​യാ​ണ്. ആ​ഗോ​ള ഫു​ട്​​ബാ​ള്‍ പ​വ​ര്‍​ഹൗ​സാ​യ യൂ​റോ​പ്പി​ലും കോ​വി​ഡ്​ ​ക​ന​ത്ത ആ​ഘാ​ത​മാ​യി. മ​ത്സ​ര​ങ്ങ​ള്‍ മു​ട​ങ്ങി​യ​തി​നെ തു​ട​ര്‍​ന്ന്​ ...

യൂറോപ്യന്‍ ‘ഗോൾഡൻ ഷൂ’ മെസ്സിക്ക്

യൂറോപ്യന്‍ ‘ഗോൾഡൻ ഷൂ’ മെസ്സിക്ക്

ബാഴ്സലോണ:യൂറോപ്യന്‍ ലീഗുകളിലെ ഗോള്‍ വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം ബാഴ്‌സലോണയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക്. ഇത് ആറാം തവണയാണ് മെസ്സി ഗോള്‍ഡന്‍ ഷൂ പുരസ്‌കാരത്തിന് അര്‍ഹനാകുന്നത്. ...

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സി; നെയ്‌മർ

തനിക്ക് പിന്തുണ വേണ്ട സമയത്ത് സ്നേഹം തന്നത് മെസ്സിയാണെന്ന് ഫുട്ബോൾ താരം നെയ്‌മർ. ബാഴ്‌സലോണയിൽ എത്തിയ സമയത്ത് തനിക്ക് വേണ്ട പിന്തുണ നൽകിയിരുന്നത് മെസ്സിയാണെന്നും താന്‍ സാന്റോസില്‍ ...

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

പ്രതിഫലകാര്യത്തിലും നികുതി കേസിലും ചതിച്ചു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയൽ മാഡ്രിഡ് വിടാനുള്ള കാരണം പുറത്ത്

ഫുട്ബോളിലെ മിന്നുംതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല് മാഡ്രിഡ് ക്ലബ് വിടാനുണ്ടായ കാരണം പുറത്ത്. പ്രതിഫല കാര്യത്തിലും നികുതിക്കേസിലും റയൽ അധികൃതർ കാട്ടിയ ചതിയും അവഗണനയുമാണ് റയൽ വിടാൻ ...

ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്നും മെസ്സി പുറത്ത്; 2006 ന് ശേഷം മെസ്സിയില്ലാത്ത അന്തിമ പട്ടിക ഇതാദ്യം; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ

ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്നും മെസ്സി പുറത്ത്; 2006 ന് ശേഷം മെസ്സിയില്ലാത്ത അന്തിമ പട്ടിക ഇതാദ്യം; മറ്റു താരങ്ങളുടെ സ്ഥാനം ഇങ്ങനെ

ഫിഫ ലോക ഫുട്ബോളർക്കുള്ള അന്തിമ പട്ടികയിൽ നിന്ന് ലയണൽ മെസ്സി പുറത്ത്. 2006 ന് ശേഷം ഇതാദ്യമായാണ് മെസ്സിയില്ലാത്ത ഒരു അന്തിമ പട്ടിക പുറത്തിറങ്ങുന്നത്. മൂന്നംഗ അന്തിമ ...

തീർന്നു..!!!! മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം; പൊട്ടിക്കരഞ്ഞു ആരാധകർ

തീർന്നു..!!!! മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം; പൊട്ടിക്കരഞ്ഞു ആരാധകർ

കസാന്‍: മെസ്സിക്കും ടീമിനും ഇനി നാട്ടിലേക്ക് മടങ്ങാം ആദ്യ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ ഫ്രാന്‍സ്‌ അര്‍ജന്റീനയെ 4-3 ന്‌ തോല്‍പ്പിച്ച്‌ ക്വാര്‍ട്ടറില്‍ കടന്നു. അവസാന നിമിഷം വരെ പൊരുതിക്കളിച്ച ...

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയുടെ സമ്മാനം; വാമോസ് ലിയോ മത്സരത്തിൽ കേരളം ഒന്നാമത്, മെസ്സി ഒപ്പിട്ട പന്ത് കേരളത്തിന്‌ സ്വന്തം

കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് മെസ്സിയുടെ സമ്മാനം; വാമോസ് ലിയോ മത്സരത്തിൽ കേരളം ഒന്നാമത്, മെസ്സി ഒപ്പിട്ട പന്ത് കേരളത്തിന്‌ സ്വന്തം

കേരളത്തിളെ ഫുട്ബോൾ ആരാധകർക്കായി സാക്ഷാൽ മെസ്സിയുടെ സമ്മാനം. മെസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ മെസ്സി.കോമിൽ ലോകപ്പിനോടനുബന്ധിച്ച് നടത്തിയ വാമോസ് ലിയോ വോട്ടെടുപ്പിൽ കേരളത്തിൽ നിന്നുള്ള വീഡിയോ ഒന്നാമത്. ഇക്കാര്യമറിയിച്ചുകൊണ്ടുള്ള ...

പൂച്ചയുടെ പ്രവചനത്തെ സിംഹം കാറ്റില്‍പറത്തി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

പൂച്ചയുടെ പ്രവചനത്തെ സിംഹം കാറ്റില്‍പറത്തി; അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

മോസ്‌കോ: പൂച്ചയുടെ പ്രവചനത്തെ മെസ്സി എന്ന സിംഹം കാറ്റില്‍പറത്തി, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് ഡിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ...

മെസ്സി ഡാ..!!!! ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്‌ക്ക് ജയം

മെസ്സി ഡാ..!!!! ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്‌ക്ക് ജയം

മോസ്‌കോ: ജീവന്‍ മരണ പോരാട്ടത്തില്‍ അർജന്റീനയ്ക്ക് ജയം. ഗ്രൂപ്പ് ഡിയിലെ ജീവന്‍മരണ പോരാട്ടത്തില്‍ ലോകത്തെ കോടിക്കണക്കിന് ആരാധകരെ സാക്ഷി നിര്‍ത്തി നൈജീരിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന. ...

ലോകകപ്പ്; മത്സരങ്ങള്‍ ഈ ചാനലുകളില്‍ കാണാം

ലോകകപ്പ്; മെസിക്ക് ഗോൾ അർജന്റീന മുന്നിൽ

കാത്തിരിപ്പിനൊടുവിൽ സെന്റ് പീറ്റേഴ്‌സ്ബർഗിൽ ആദ്യ ഗോൾ നേട്ടവുമായി മെസി. നൈജീരിയക്കെതിരായ ലോകകപ്പ് ഫുട്ബോളിലെ ജീവൻമരണ പോരാട്ടത്തിൽ മെസ്സിയുടെ ഗോളിൽ ലീഡ് നേടിയിരിക്കുകയാണ് അർജന്റീന. പതിനാലാം മിനിറ്റിലായിരുന്നു എവർ ...

ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് പരാജയമായിരിക്കും; നൈജീരിയന്‍ താരം

ഞങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും മെസ്സിക്ക് പരാജയമായിരിക്കും; നൈജീരിയന്‍ താരം

അര്‍ജന്റീനന്‍ താരം ലയണല്‍ മെസി റഷ്യയില്‍ നടക്കുന്ന ലോകകപ്പില്‍ തങ്ങള്‍ക്കെതിരെയുള്ള മത്സരത്തിലും നിരശാജനകമായ പ്രകടനം തുടരുമെന്ന് നൈജീരിയന്‍ താരം കിലേച്ചി ഇഹിയാനച്ചോ. ‘മെസ്സി പ്രതിഭാധനനായ താരമാണ്. എനിക്ക് ...

അർജന്റീനയുടെ പരാജയത്തിൽ മനംനൊന്ത് യുവാവ് ആറ്റിൽ ചാടി; തിരച്ചിൽ തുടരുന്നു

അർജന്റീനയുടെ പരാജയത്തിൽ മനംനൊന്ത് യുവാവ് ആറ്റിൽ ചാടി; തിരച്ചിൽ തുടരുന്നു

ഫുട്ബോൾ ലോകകപ്പിൽ ക്രോയോഷ്യക്കെതിരെ അർജന്റീന ദയനീയ പരാജയം ഏറ്റുവാങ്ങിയതിൽ മനംനൊന്ത് യുവാവ് ആറ്റിൽ ചാടി. ആറുമാനൂർ കൊറ്റത്തിൽ ബിനു അലക്‌സാണ് ഇന്ന് രാവിലെ അഞ്ചു മണിക്ക് ആറ്റിൽ ...

ക്രൊയേഷ്യ ആദ്യഗോൾ നേടി; അര്‍ജന്‍റീന വിയര്‍ക്കുന്നു; ആദ്യപകുതിയിൽ ഗോളുകളില്ല

ക്രൊയേഷ്യ ആദ്യഗോൾ നേടി; അര്‍ജന്‍റീന വിയര്‍ക്കുന്നു; ആദ്യപകുതിയിൽ ഗോളുകളില്ല

അർജന്റീനക്കെതിരെ ക്രൊയേഷ്യ ആദ്യഗോൾ നേടി, ആദ്യപകുതി ക‍ഴിയുമ്പോള്‍ അര്‍ജന്‍റനീനയും ക്രൊയേഷ്യയും ഗോളുകളൊന്നും എടുക്കാതെ സമനിലയിൽ ആയിരുന്നു. അൻപത്തിമൂന്നാം മിനുട്ടിലാണ് ആദ്യഗോൾ പിറന്നത്. ക്രൊയേഷ്യയുടെ പ്രതിരോധ മതിലുകളില്‍ അര്‍ജന്‍റീന വിയര്‍ക്കുന്ന ...

ഇവർ ഫുട്ബോളിൽ മാത്രമല്ല പ്രണയത്തിലും താരങ്ങൾ

ഇവർ ഫുട്ബോളിൽ മാത്രമല്ല പ്രണയത്തിലും താരങ്ങൾ

ലോകം മുഴുവൻ ഫുട്ബോളിന്റെ ആവേശം അലയടിക്കുകയാണ്. ഫുട്ബോൾ താരങ്ങളെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമുള്ളത്.ആരാധകർക്കായി പ്രിയതാരങ്ങളുടെ പ്രണയവിശേഷങ്ങളിതാ.. ഫുട്ബോളിന്റെ മാത്രമല്ല അന്റോനെല്ലയുടെയും രാജകുമാരൻ അർജന്റീനയുടെ സൂപ്പർ സ്‌ട്രൈക്കർ ...

മെസ്സിക്ക് ഗോൾ നഷ്ടമായത് തങ്ങളുമായുള്ള മത്സരം ഒഴിവാക്കിയതിനാൽ; ഇസ്രായേൽ

മെസ്സിക്ക് ഗോൾ നഷ്ടമായത് തങ്ങളുമായുള്ള മത്സരം ഒഴിവാക്കിയതിനാൽ; ഇസ്രായേൽ

ലോകകപ്പ് സൂപ്പർതാരം ലയണൽ മെസ്സിക്ക് പെനാലിറ്റി ലക്ഷ്യത്തിലെത്തിക്കാൻ സാധിക്കാത്തത് തങ്ങളുമായുള്ള മത്സരം അർജന്റീന റദ്ദാക്കിയതിനാലെന്ന് ഇസ്രായേൽ. ഇസ്രായേൽ പ്രതിരോധ മന്ത്രി അവീഡോർ ലിംബർമാൻ ആണ് ഈ പരാമർശം ...

Page 1 of 2 1 2

Latest News