യൂറോപ്പില്‍ ബാഴ്സലോണയ്ക്ക് വേണ്ടിയല്ലാതെ മറ്റൊരു ടീമിന് വേണ്ടി കളിക്കില്ലെന്ന് ബാഴ്സലോണയുടെയും അര്‍ജന്റീനയുടെയും സൂപ്പര്‍ താരം ലിയോണല്‍ മെസ്സി. 30കാരനായ മെസ്സി ബാഴ്സലോണയുടെ ബി, സി ടീമുകളിലൂടെയാണ് സീനിയര്‍ ടീമിലെത്തിയത്.
ബാഴ്സലോണയില്‍ കളി മതിയാക്കിയതിനു ശേഷം അര്‍ജന്റീനയിലുള്ള ക്ലബായ ന്യൂവല്‍ ഓള്‍ഡ് ബോയ്സിന് വേണ്ടി കളിയ്ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മെസ്സി പറഞ്ഞു.
Also Read: മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ജൂണ്‍ 21ന്
പ്രതികരിക്കാൻ ഇവിടെ എഴുതുക